Show newer

ഇതൊന്നും ഞാൻ മനസ്സാ വാചാ കർണാടക അറിഞ്ഞതല്ല... എന്ന് മാമൻ 🤣🤣🤣🤣

ഹെന്റമ്മോ!!! എജ്ജാതി 🤣🤣🤣

RT @vivekpoduval
റഷ്യ ലോകകപ്പിന്റെ ഏറ്റവും മികച്ച ചിരിപ്പിക്കുന്ന ഒരോർമ്മ.

🌻🌼🌸 ഐശ്വര്യത്തിന്റെയും സമ്പൽ സമൃദ്ധിയുടെയും സന്തോഷത്തിന്റെയും ഒരായിരം ഓണാശംസകൾ. . .🌾🌾🌾 സ്നേഹം നിറഞ്ഞ ഓണാശംസകൾ ട്വിറ്റർ വാസിയോം 😄😄😄

നിശബ്ദ സഞ്ചാരങ്ങൾ! സൈനുൽ ആബിദ് ഡിസൈൻ ചെയ്ത കവർ ചിത്രം😍😍😍

ആപ്പിളിന്റെ ക്വാളിറ്റിയൊന്നും അവരുടെ കേബിളിനില്ല. ഈ അവസ്ഥയിലില്ലാത്ത ഒരു ആപ്പിൾ യൂസറും ഇതിന് ഫേവ് ചെയ്യണ്ട ! 😑

RT @EssenseMedia
ഇവിടെ നമുക്ക് മതവും ജാതിയും വേണ്ട, മനുഷ്യന്മാർ മതി!👥😘

തെഗ്ഗ് മൻചൻമാർ😄
---
RT @DeepuGeorge
ഹമ്മേ ,തിമിംഗലത്തിന്റെ പുറത്ത്.😂

twitter.com/DeepuGeorge/status

ഇപ്പോഴും മറ്റള്ളവർക്ക് വേണ്ടി ജീവിക്കുന്നവർക്കു വേണ്ടി 😄
---
RT @BrutuTweets
തഗ് ലൈഫ് മച്ചാ തഗ് ലൈഫ് 😂🔥
twitter.com/BrutuTweets/status

RT @wisdom_thas
നാട്ടുകാരുടെ മുഴുവൻ അപ്പനെയും അമ്മയെയും തെറി വിളിച്ചിട്ട് സനാതന ധർമ്മം വിളമ്പി നടക്കുന്ന ട്വിറ്റെർ ലെ പ്രൌഡ് ഹിന്ദു..

സംസ്കാര സമ്പന്ന.

ഇതെന്താണെന്ന് അറിയാമോ?

Qoto Mastodon

QOTO: Question Others to Teach Ourselves
An inclusive, Academic Freedom, instance
All cultures welcome.
Hate speech and harassment strictly forbidden.