ടെക്നിക്കലി അത് കറക്റ്റ് അല്ല. വിത്ത് കാള എന്ന് തിരുത്താനപേക്ഷ 😬
---
RT @bj_pdy
വീട്ടുകാരെന്നെയൊരു കറവക്കാളയായാണോ കാണുന്നതെന്ന് എനിയ്ക്ക് സംശയമുണ്ട്.
https://twitter.com/bj_pdy/status/1654849158883295232
Vulnerable minds!
---
RT @iamTheAlpha__
Ngee...
നഗനഫോട്ടോകൾ തൻ്റെ ആണോ എന്ന് അറിയാൻ ഹക്കറിന് വീണ്ടും സ്വന്തം നഗ്ന ഫോട്ടോ അയച്ച് കൊടുത്തു...
എന്ത് തരം ലോജിക് ആണോ?!
https://twitter.com/iamTheAlpha__/status/1653426068613734403
നടക്കൂല.. കറക്റ്റ് ഫിഗർ ആണ് 32000. കടുക് മണി വ്യത്യാസത്തിൽ ഒന്ന് അങ്ങോട്ടോ ഒന്ന് ഇങ്ങോട്ടോ മാറ്യാ മതി, ഞമ്മളും സിനിമയും തവിട് പൊടി..
---
RT @sunilvstvmala
ഒരു 33000 ആയിരുന്നെങ്കിൽ!
https://twitter.com/sunilvstvmala/status/1653215421863202816
Music and dance run through their veins🔥💪
---
RT @JB_O07
ഈ സുഡാനിലെയും നൈജീരിയയിലെയും പിള്ളെർക്കൊക്കെ ജനിച്ച് വീഴുംബ തന്നെ ആരാണാവോ ഡാൻസ് ക്ലാസ്സ് കൊടുക്കുന്നത് !! എജ്ജാതി ഗ്രേസ്ഫുൾ ആണ് സ്റ്റെപ്പ്സ് ഒക്കെ!!🔥🔥🥰🥰
https://twitter.com/JB_O07/status/1652689971801903104
എന്ത് ഊമ്പിയ ജേർണലിസം ആണെടോ മാപ്ര മൈരുകളേ. അരിക്കൊമ്പന്റെ അണ്ടി.. ത്ഫൂ.. 😖😖
തെറി പറയിപ്പിച്ചേ അടങ്ങൂ നാറികൾ
---
RT @DasaMool
തന്താനിനാനോ...താനിനന്നാനോ...താനേ നാനേ നോ 🎵🎶
Lovely 🥰
---
RT @articnotion
സ്വർഗ്ഗങ്ങൾ സ്വപ്നം കാണും.. 🎹🎻
..
മൂവി : മാളൂട്ടി (1990)
സംഗീതം: ജോൺസൺ മാഷ്
https://twitter.com/articnotion/status/1652616420562173954
ഹമ്മേ 😂
---
RT @4__448
കാസ്രോടിനെക്കുറിച്ച് അറിയാതെ പലരും പല കമന്റ്സും പറയുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. നിങ്ങൾ പറയുന്നത് കാസ്രോട്കാർക്ക് മനസ്സിലാകും, പക്ഷേ തിരിച്ചു അവർ പറയാൻ തുടങ്ങിയാൽ നിങ്ങൾക്ക് മനസ്സിലാകണം എന്നില്ല എന്നത് ഓർമ്മ വേണം. 🚶🏻♂️
https://twitter.com/4__448/status/1651952584868110337
അത് വേണ്ടാന്ന് വച്ച്. ഇവൻ പണിക്ക് ചെല്ലുമ്പോളേക്കും പാല്കാച്ച് കഴിഞ്ഞിരിക്കും
---
RT @thirichadi
അപ്പൊ വാർക്കപ്പണി 🤔😁
.
.
.
https://twitter.com/thirichadi/status/1651579575825235970
കറക്റ്റ് പ്രയോഗം
---
RT @Getafix365
...ബലാൽസംഗം ചെയ്യപ്പെട്ട പെൺകുട്ടി കുടുംബത്തിന് മാനക്കേട് ഉണ്ടാക്കി എന്ന് പറയുന്ന കാർന്നോത്തി മനോഭാവം ...
'ഗുസ്തി താരങ്ങളുടെ സമരം ഇന്ത്യയുടെ പ്രതിച്ഛായയ്ക്ക് മങ്ങലുണ്ടാക്കി'; രൂക്ഷ വിമർശനവുമായി പി.ടി. ഉഷ https://www.mathrubhumi.com/news/india/olympic-association-president-pt-usha-against-wrestling-stars-protest-1.8511828
https://twitter.com/Getafix365/status/1651612526260498433
തമിഴ് നാട്ടിൽ ഒരുപാട് പട്ടികൾ ഉണ്ട്
---
RT @damn_barbarian
നിങൾക്ക് അറിയാമോ??
തമിഴ് നാട്ടിൽ ഒരു സ്ഥലമുണ്ട് "പന്നപട്ടി" എന്ന പേരിൽ !!
🤭
https://twitter.com/damn_barbarian/status/1651403338959978496