Show newer

RT @rakhilogan
അതൊരു ലോക സത്യം

കേരളത്തിലെ ദാരിദ്ര്യ നിർമ്മാർജ്ജനത്തിനായി പ്രയത്നിക്കൂ നടൻമാരേ..😖😖
---
RT @Tovarishch_KL02
മലയാളത്തിൽ അപ്പോൾ യൂത്ത് സ്റ്റാറുകളിൽ നിവിനും ദുൽഖർ മാത്രം ആണ് അല്ലെ ലിപ് ലോക്ക് ചെയ്യാത്തത് ആയി ഉള്ളു 😌
twitter.com/Tovarishch_KL02/st

RT @flierji
ആണെന്ന് കരുതി മാല, ജെണ്ട്, റീത്ത് മുതലായവയുമായി ഡീയെമ്മിൽ വന്ന് ട്വീറ്റാനുള്ള എന്റെ കോൺസൻട്രേഷൻ കളയരുതേ എന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.

രണ്ടാളും കൂടി ഫോളോ ചെയ്താൽ 1000 തികക്കായിരുന്നു 🙄

RT @manoj_manayil
"അതിലൊരു ചെറിയ പ്രശ്നമുണ്ടല്ലോ വർമ സാറേ!"

"എന്താണ്?"

"തൻ്റെ തന്തയല്ല, എൻ്റെ തന്ത!"


ശുഭദിനം കൂട്ടുകാരെ 🤗🙏😃

സഹായിക്കണം 🙏
---
RT @aj_critic
എന്റെ പേര് ഷിജിൽ, ഞാൻ +2 വിദ്യാർത്ഥിയാണ്..
പാലക്കാട്‌ ജില്ലയിലെ കാവശ്ശേരി സ്വദേശിയാണ്..
കഴിഞ്ഞ 40 ദിവസമായി കോഴിക്കോട് മെഡിക്കൽ കോളേജിൽ ഞാൻ ഉണ്ട് ആരും സഹായിക്കാൻ ഇല്ലാതെ ഒറ്റയ്ക്ക് അമ്മയുടെ രക്തകുഴൽ പൊട്ടി വരുന്ന രക്തം കണ്ട് കണ്ട് എന്റെ മനസ്സ് ശക്തമായിരിക്കുന്നു...
twitter.com/aj_critic/status/1

ഹെന്റമ്മോ.. ഏതോ സൈ ഫൈ മൂവീ പോസ്റ്ററാണെന്ന് വിചാരിച്ചു. മനോരമ ആയിരുന്നോ 😬
---
RT @morpheus_1
ഫസ്റ്റ് പേജിൽ ഫുൾ സപ്പോർട്ട് ആണല്ലോ
ഒരൊറ്റ വിമർശനം പോലും കാണുന്നില്ലല്ലോ
മനോരമ പ്രൊ ബിജെപി ഗവണ്മെന്റ് ആയോ 🤔
twitter.com/morpheus_1/status/

RT @uppan10
എ പ്രെണ്ട്‌ ഇൻഡീഡ്‌🤣

ഇഷ്ടപ്പെട്ടു 🤗🤗🤗
---
RT @rmnth
Totally loved watching this.

(Via WhatsApp)
twitter.com/rmnth/status/14877

പണ്ട് നെൽസൺ മണ്ടേല മരിച്ചപ്പോഴും മോർഗൻ ഇതുപോലെ ചിരിച്ച് നിന്നിട്ടുണ്ട്. അത് വച്ച് നോക്കുമ്പോൾ മൂലക്കുരു ചീള് കേസ്... 😖😖 എന്നാലും എന്റെ മോർഗേട്ടാ, ഇങ്ങക്കീ ഗതി വന്നല്ലോ.. 😩

മിയക്ക് കറക്റ്റ് സൈസിൽ ബ്രാ ഒന്നും വിപണിയിൽ ഇല്ലേ? 🙄
---
RT @miakhalifa
🪐🪐
twitter.com/miakhalifa/status/

ജിയോളജിസ്റ്റ് സ്കൂട്ടായോ?

RT @ethenhunt2473
തന്റെ വൈകല്യങ്ങളെ പെരിയാറിന്റെ ഓളങ്ങളിൽ ഒഴുക്കി 61 മിനിറ്റ് കൊണ്ട് നദിയുടെ മറുകരയിൽ നീന്തിയെത്തി ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് ആസിം വെളിമണ്ണ എന്ന ഈ 15 വയസുകാരൻ... 💞🥰🙌

ഉടായിപ്പ് വക്കീല് ഗൊതമ്പുണ്ട തിന്ന്വോ? വഴിയേ കാണാം 😖😖
---
RT @MeloSpeaking
ന്റെ കാര്യത്തിൽ അങ്ങിനെ തീരുമാനം ആവുന്നൊണ്ട്.
twitter.com/MeloSpeaking/statu

RT @BatmanB25376702
കുലസ്ത്രീ
അൽ കുലത്താത്ത..🤣

പ്രണവ് ഒത്തിരി ഇമ്പ്രൂവ് ആയിട്ടുണ്ട് പോലും... അടുത്ത പടത്തിൽ കുറച്ചു കൂടി ഇമ്പ്രൂവ് ആകുമായിരിക്കും 😖😖

RT @uppan10
ഫ്രീക്കനുള്ള ചുള്ളൻ മറുപടി😁

സ്കൂളുകൾ പൂർണമായും അടക്കില്ല.

ലെ ജനങ്ങൾ: ചാരിയിടുമായിരിക്കും

Show older
Qoto Mastodon

QOTO: Question Others to Teach Ourselves
An inclusive, Academic Freedom, instance
All cultures welcome.
Hate speech and harassment strictly forbidden.