Show newer

അന്യഗ്രഹ ജീവി 👽
---
RT @Apsarabrk
ഒത്തിരി കഷ്ടപ്പെട്ടാ ഇത്രം കലാത്മകമായി ഉണ്ടാക്കീത് ...😥😥🚶‍♀️🚶‍♀️🚶‍♀️ t.co/ZNW559sNtl
twitter.com/Apsarabrk/status/1

കടിച്ചതിലും വലുതാണല്ലോ പടച്ചോനേ മാളത്തില്.. ഹമ്മേ 😂😂😂
---
RT @EpalumAnsa
ന്താ 27 വയസ്സുള്ള ജുവാവ്ന് മുടി നരച്ചൂടെ
twitter.com/EpalumAnsa/status/

RT @iamTheAlpha__
“ഈ ചിത്രത്തിലൂടെ കിട്ടുന്ന മെസേജ്
ബാക്കിയുള്ളവർ ഗേൾഫ്രണ്ടിനെ ഇമ്പ്രസ്സ്
ചെയ്യാൻ ശ്രമിക്കുന്നു.
മോഡിജി സ്വന്തം മാതാവിനെ ഇമ്പ്രസ്സ്
ചെയ്യാൻ ശ്രമിക്കുന്നു.
മറ്റുള്ളവർ സ്വന്തം കഴിവിൽ അഹങ്കരിക്കുന്നു.
മോഡിജി നന്ദിയും കടപ്പാടും ഭാരതത്തോടും ശേഷം മാതാവിനോടും അറിയിക്കുന്നു”

ബ്രിട്ടോളി
---
RT @Brutu24
" ആ കപ്പൽ ലണ്ടനിലോട്ട് വിട്, മറ്റേ കപ്പൽ അമേരിക്കയിൽ തന്നെ നിക്കട്ടെ "

Guess this movie...
twitter.com/Brutu24/status/160

Love, compassion, kindness! Wow just beautiful 😍🥰
---
RT @thirichadi
നമ്മളെല്ലാം ഒരേ ചോര ആണ് .. ചോരക്ക് ഒരു നിറം മാത്രം.. അവിടെ കറുപ്പും വെളുപ്പും ഇല്ല ..

.
കണ്ടു നോക്ക്
.

twitter.com/thirichadi/status/

എന്ത് പ്രാന്തൻമാരാണ്
---
RT @Thottu_
ഇമ്മാതിരി ഊളത്തരമൊന്നും ആരു ചെയ്താലും അംഗീകരിക്കാൻ പറ്റുന്നതല്ലാ..🤬🤬
twitter.com/Thottu_/status/160

നാട്ടാരേ, ഓടി വരണേ ഫോട്ടോഗ്രാഫി എന്ന പേരിൽ ഒരു പാവം ഉറുമ്പിനെ കൊല്ലാക്കൊല ചെയ്യുന്നേ
---
RT @panipalum
ഫോട്ടോഗ്രാഫി പഠിപ്പിക്കാൻ പറ്റിലാ പക്ഷേ പഠിച്ചു ഞാൻ..😍
twitter.com/panipalum/status/1

Congrats Basil


---
RT @gladson369
സിംഗപ്പൂരിൽ നടന്ന ഏഷ്യൻ അക്കാദമി അവാർഡ് ൽ 16രാജ്യങ്ങളിൽ നിന്നുള്ള ചിത്രങ്ങളിൽ നിന്ന് ഏറ്റവും മികച്ച സംവിധായകനുള്ള അവാർഡ് നേടിയ മലയാളത്തിലെ പ്രിയപ്പെട്ട ബേസിൽ ജോസഫിന് അഭിനന്ദനങ്ങൾ❤️👏
ഇനിയും മോളിവുഡ് ഇൻഡസ്ട്രിയൽ അത്ഭുതങ്ങൾ സൃഷ്ടിക്കാൻ ഈ വയനാട്ടുകാരന് സാധിക്കട്ടെ😍

❤️
twitter.com/gladson369/status/

എല്ലാം ഓക്കേ ബ്രോ... ആ പന്തികേടും ശാസനയും അങ്ങട് ബോധിച്ചില്ല. താങ്കളുടെ ഉള്ളിലെവിടെയോ ഒരു പോലീസുകാരൻ ഒളിഞ്ഞിരിപ്പുണ്ട്.
---
RT @psychosanchari
കടമക്കുടി ദ്വീപ്........
എറണാകുളത്തെ കുട്ടനാട് പ്രകൃതി മനോഹരമായ ചെറിയ ഒരു ഗ്രാമം പാടത്തിന്റെ നടുവിലൂടെ ഒരു റോഡ് പാടവരമ്പിലും, വഴി വക്കിലും പ്രണയം തുളുമ്പുന്ന കാമുകി കാമുകൻമാർ ഉണ്ടാകും. അവരെ ശല്യപ്പെടുത്തണ്ട, പന്തിക്കേട് തോന്നിയാൽ ശാസിയ്ക്കാം നല്ലൊരു ഷാപ്പ് ഉണ്ട് വെള്ളത്താൽ
twitter.com/psychosanchari/sta

Brazil vs Argentina and France vs Morocco -->> കപ്പ് ബ്രസീലിന് 💪🤨

എന്താണ് നിങ്ങളുടെ പ്രഡിക്ഷൻ ഗായ്സ്?

ഒരു പ്രത്യേക തരം ചിന്താഗതി ആണല്ലേ?
---
RT @Biju21141657
ഈ ആണെന്ന് പറയുന്ന വർഗ്ഗത്തിന് ഇതേ അച്ചടക്കം വേണ്ടെ
കോടതി ചോദിച്ചത് പതിനായിരം ശതമാനം ശെരി
👏👏👏👏👏👏👏👏👏👏
twitter.com/Biju21141657/statu

പടച്ചോനേ, തീവണ്ടി പാലത്തിന്റെ നടുക്ക് നിന്നിട്ടാണല്ലോ ഫോട്ടം പിടുത്തം 😖😖
---
RT @JesvinGeorgeK
സൂക്ഷിച്ചു നോക്കിയാൽ കാണാം, പക്ഷെ സൂക്ഷിച്ചു നോക്കണം...😅😅
twitter.com/JesvinGeorgeK/stat

Awrat - എന്തൊരു അവരാതമാണ്
---
RT @ajith_0787
ചാണകത്തിലും മരുഭൂമിയിലും സ്ത്രീയുടെ അവസ്ഥ ഒന്ന്
twitter.com/ajith_0787/status/

നാട്ടാരേ, ഓടി വരണേ.. ദേ ഇവിടെ ഒരാള് ഔറത്ത് കാണിക്കുന്നേ..
---
RT @Style__Raj
ബൈക്ക് ഓടിക്കണ പോലെ അത്ര എളുപ്പമല്ല ഗുയ്സ്‌ സ്കൂട്ടി ഓടിക്കണത് 🥺
twitter.com/Style__Raj/status/

ഉണ്ടോ?
---
RT @Godofwonder
ഈ മോട്ടതലയനേ അറിയ്യാത്തവർ ഉണ്ടോ🤭
twitter.com/Godofwonder/status

അവൻ ആണാണെങ്കിൽ ട്വിറ്റർ പൂട്ടട്ടെ! ഒന്ന് കാണണമല്ലോ
---
RT @ajith_0787
Musk - ഞാനിപ്പ ട്വിറ്റർ പൂട്ടും

Me:
twitter.com/ajith_0787/status/

ആ സിനിമക്കൊക്കെ വല്യ അർത്ഥങ്ങൾ ഉണ്ട് ബ്രോ. മസ്താങ്ങിലുള്ള ഓരോ യാത്രയും ഓരോ കഥയാണ്. അത് ഞാളെ എളിയ ബുദ്ധിയിൽ തിരിയൂല.. 😬
---
RT @afsinX
Njan 5 min chirichu 👌

Inni ningallum chirik 😌
twitter.com/afsinX/status/1593

അല്ല മസ്കട്ടാ, ങ്ങള് ദ് പൈശ കൊടുത്ത് വാങ്ങിയതാണല്ലേ?

Show older
Qoto Mastodon

QOTO: Question Others to Teach Ourselves
An inclusive, Academic Freedom, instance
All cultures welcome.
Hate speech and harassment strictly forbidden.