അന്യഗ്രഹ ജീവി 👽
---
RT @Apsarabrk
ഒത്തിരി കഷ്ടപ്പെട്ടാ ഇത്രം കലാത്മകമായി ഉണ്ടാക്കീത് ...😥😥🚶♀️🚶♀️🚶♀️ https://t.co/ZNW559sNtl
https://twitter.com/Apsarabrk/status/1602899731839000576
കടിച്ചതിലും വലുതാണല്ലോ പടച്ചോനേ മാളത്തില്.. ഹമ്മേ 😂😂😂
---
RT @EpalumAnsa
ന്താ 27 വയസ്സുള്ള ജുവാവ്ന് മുടി നരച്ചൂടെ
https://twitter.com/EpalumAnsa/status/1602231871446081538
ബ്രിട്ടോളി
---
RT @Brutu24
" ആ കപ്പൽ ലണ്ടനിലോട്ട് വിട്, മറ്റേ കപ്പൽ അമേരിക്കയിൽ തന്നെ നിക്കട്ടെ "
Guess this movie...
https://twitter.com/Brutu24/status/1601823418068111366
Love, compassion, kindness! Wow just beautiful 😍🥰
---
RT @thirichadi
നമ്മളെല്ലാം ഒരേ ചോര ആണ് .. ചോരക്ക് ഒരു നിറം മാത്രം.. അവിടെ കറുപ്പും വെളുപ്പും ഇല്ല ..
.
കണ്ടു നോക്ക്
.
#PositiveVibes
https://twitter.com/thirichadi/status/1601890895061622785
എന്ത് പ്രാന്തൻമാരാണ്
---
RT @Thottu_
ഇമ്മാതിരി ഊളത്തരമൊന്നും ആരു ചെയ്താലും അംഗീകരിക്കാൻ പറ്റുന്നതല്ലാ..🤬🤬
https://twitter.com/Thottu_/status/1601652817969573889
നാട്ടാരേ, ഓടി വരണേ ഫോട്ടോഗ്രാഫി എന്ന പേരിൽ ഒരു പാവം ഉറുമ്പിനെ കൊല്ലാക്കൊല ചെയ്യുന്നേ
---
RT @panipalum
ഫോട്ടോഗ്രാഫി പഠിപ്പിക്കാൻ പറ്റിലാ പക്ഷേ പഠിച്ചു ഞാൻ..😍
https://twitter.com/panipalum/status/1601197622995603457
Congrats Basil
#basiljoseph #MinnalMurali
---
RT @gladson369
സിംഗപ്പൂരിൽ നടന്ന ഏഷ്യൻ അക്കാദമി അവാർഡ് ൽ 16രാജ്യങ്ങളിൽ നിന്നുള്ള ചിത്രങ്ങളിൽ നിന്ന് ഏറ്റവും മികച്ച സംവിധായകനുള്ള അവാർഡ് നേടിയ മലയാളത്തിലെ പ്രിയപ്പെട്ട ബേസിൽ ജോസഫിന് അഭിനന്ദനങ്ങൾ❤️👏
ഇനിയും മോളിവുഡ് ഇൻഡസ്ട്രിയൽ അത്ഭുതങ്ങൾ സൃഷ്ടിക്കാൻ ഈ വയനാട്ടുകാരന് സാധിക്കട്ടെ😍
#BasilJoseph ❤️
https://twitter.com/gladson369/status/1601099387119472640
എല്ലാം ഓക്കേ ബ്രോ... ആ പന്തികേടും ശാസനയും അങ്ങട് ബോധിച്ചില്ല. താങ്കളുടെ ഉള്ളിലെവിടെയോ ഒരു പോലീസുകാരൻ ഒളിഞ്ഞിരിപ്പുണ്ട്.
---
RT @psychosanchari
കടമക്കുടി ദ്വീപ്........
എറണാകുളത്തെ കുട്ടനാട് പ്രകൃതി മനോഹരമായ ചെറിയ ഒരു ഗ്രാമം പാടത്തിന്റെ നടുവിലൂടെ ഒരു റോഡ് പാടവരമ്പിലും, വഴി വക്കിലും പ്രണയം തുളുമ്പുന്ന കാമുകി കാമുകൻമാർ ഉണ്ടാകും. അവരെ ശല്യപ്പെടുത്തണ്ട, പന്തിക്കേട് തോന്നിയാൽ ശാസിയ്ക്കാം നല്ലൊരു ഷാപ്പ് ഉണ്ട് വെള്ളത്താൽ
https://twitter.com/psychosanchari/status/1600655025306759168
ഒരു പ്രത്യേക തരം ചിന്താഗതി ആണല്ലേ?
---
RT @Biju21141657
ഈ ആണെന്ന് പറയുന്ന വർഗ്ഗത്തിന് ഇതേ അച്ചടക്കം വേണ്ടെ
കോടതി ചോദിച്ചത് പതിനായിരം ശതമാനം ശെരി
👏👏👏👏👏👏👏👏👏👏
https://twitter.com/Biju21141657/status/1600378207886540801
പടച്ചോനേ, തീവണ്ടി പാലത്തിന്റെ നടുക്ക് നിന്നിട്ടാണല്ലോ ഫോട്ടം പിടുത്തം 😖😖
---
RT @JesvinGeorgeK
സൂക്ഷിച്ചു നോക്കിയാൽ കാണാം, പക്ഷെ സൂക്ഷിച്ചു നോക്കണം...😅😅
https://twitter.com/JesvinGeorgeK/status/1597619750154416129
Awrat - എന്തൊരു അവരാതമാണ്
---
RT @ajith_0787
ചാണകത്തിലും മരുഭൂമിയിലും സ്ത്രീയുടെ അവസ്ഥ ഒന്ന്
https://twitter.com/ajith_0787/status/1596373620020109318
നാട്ടാരേ, ഓടി വരണേ.. ദേ ഇവിടെ ഒരാള് ഔറത്ത് കാണിക്കുന്നേ..
---
RT @Style__Raj
ബൈക്ക് ഓടിക്കണ പോലെ അത്ര എളുപ്പമല്ല ഗുയ്സ് സ്കൂട്ടി ഓടിക്കണത് 🥺
https://twitter.com/Style__Raj/status/1594552463398703105
ഉണ്ടോ?
---
RT @Godofwonder
ഈ മോട്ടതലയനേ അറിയ്യാത്തവർ ഉണ്ടോ🤭
https://twitter.com/Godofwonder/status/1594353821052198912
Just women things 😂😂
---
RT @TheFigen_
What a kind woman! 😂😂
https://twitter.com/TheFigen_/status/1593583183475392514
അവൻ ആണാണെങ്കിൽ ട്വിറ്റർ പൂട്ടട്ടെ! ഒന്ന് കാണണമല്ലോ
---
RT @ajith_0787
Musk - ഞാനിപ്പ ട്വിറ്റർ പൂട്ടും
Me:
https://twitter.com/ajith_0787/status/1593532538370523136
ആ സിനിമക്കൊക്കെ വല്യ അർത്ഥങ്ങൾ ഉണ്ട് ബ്രോ. മസ്താങ്ങിലുള്ള ഓരോ യാത്രയും ഓരോ കഥയാണ്. അത് ഞാളെ എളിയ ബുദ്ധിയിൽ തിരിയൂല.. 😬
---
RT @afsinX
Njan 5 min chirichu 👌
Inni ningallum chirik 😌
https://twitter.com/afsinX/status/1593246903399247874