Show newer

കണ്ണും പൂട്ടി കൊല്ലം എന്ന് പറഞ്ഞാ കൊഴപ്പം ആക്വോ?? 😖😖
---
RT @thaadi_
മിച്ചറിന് ഉള്ളിലെ കടലമാത്രം പെറുക്കി തിന്നതിന് ഒലക്ക കൊണ്ട് അടിച്ചു കൊന്നൊലെ 😳
twitter.com/thaadi_/status/162

നമ്മുടെ ഫ്രണ്ടാണ്... ഇന്ന് ഇടാൻ പറ്റിയ വീഡിയോ ആണ്.. സപ്പോട്ട വേണം 😃

youtu.be/mJqviAOCok4

ഹൗ... Relatable 😖😖
---
RT @omgthatwitch
ഫ്രണ്ടിൻ്റെ വീട്ടിൽ വന്നു ഇരിക്കുവാണ്.അവൻ്റെ ഭാര്യയെ എനിക്കും അവൾക്ക് എന്നേം ഇഷ്ടമല്ല.. awkward af
twitter.com/omgthatwitch/statu

വളരെ നല്ല അഭിപ്രായം ആണ്
---
RT @cello_utc
ഡേറ്റിങ്ങ് ആപ്പിൽ അക്കൗണ്ട് ഉള്ള പെൺകുട്ടികളെ പറ്റി എന്താണ് സത്യത്തിൽ അഭിപ്രായം?
twitter.com/cello_utc/status/1

മുന്തിരി ജൂസും വിസ്കിയും കലർത്തി അടിച്ച് കഴിഞ്ഞ് ബെഡിൽ കിടന്നിട്ടിടുന്ന ട്വീറ്റ് 😵‍💫

മുന്തിരി ജൂസും വിസ്കിയും കലർത്തി അടിച്ചോണ്ടിടുന്ന ട്വീറ്റ് 😵‍💫

ഇവർ പശൂമ്പ എന്ന് ഊന്നി പറയാതെ സഹ ജീവികളെ (പട്ടി, പൂച്ച, കോഴി, ആട്, പന്നി ഇത്യാതി..) കെട്ടി പിടിക്കാൻ പറഞ്ഞിരുന്നെങ്കിൽ ഞാൻ കൃതാർത്ഥനായേനേ..


പ്രശ്നമാണ് ബ്രോ! ഒരു പരിചയവും ഇല്ലാത്ത ആളുകൾ എടാ പോടാ വിളിച്ചാ മുടിഞ്ഞ annoying ആണ്, offensive ആണ്. വ്യക്തിപരമായി എനിക്ക് വളരെ അലോസരമുണ്ടാക്കുന്ന ഒരു വിഷയമാണത്.
---
RT @junjunjitweets
എടാ,പോടാ വിളിയിൽ എന്താണ് ഇത്ര പ്രശ്നം?🙂
twitter.com/junjunjitweets/sta

Period!
---
RT @iabinjohn
പണ്ട് ഞാൻ തുണി കഴുകുന്നത്
വെള്ളത്തിലിട്ട് ഒന്ന് ഞെക്കി
പിഴിഞ്ഞ് ഞെവിടി അങ്ങ്
വെയിലത്തിടും എന്നാ ഇപ്പോൾ
അങ്ങനല്ല നല്ല പോലെ
തേച്ചൊരച്ചുകഴുകി
വെയിലത്തിടും😌
twitter.com/iabinjohn/status/1

Consent ഒരു പ്രശ്നമല്ല. ഹഗ് ചെയ്യാൻ പറഞ്ഞാ ഇടം വലം നോക്കാതെ ചെയ്തിരിക്കും. അനുസരിച്ചേ ശീലമുള്ളൂ.. നാളെ ചാണകം വാരി തിന്നാൻ പറഞ്ഞാൽ അതും ചെയ്തിരിക്കും 😬
---
RT @seemi_pasha
What if the cow doesn’t want to be hugged?
twitter.com/seemi_pasha/status

പ്രിയപ്പെട്ടവരേ, എനിക്ക് നിങ്ങളോട് ഒന്നേ പറയാനുള്ളു... ഫെബ്രുവരി 14 ന് പശൂന്റെ കുത്തും ചവിട്ടും വാങ്ങിയിട്ട് ഇവിടെ വന്ന് മോങ്ങരുത്

"നിന്റെ തന്തയല്ല, എന്റെ തന്ത"

-ലുസിഫർ 2019
---
RT @Arjyou0
“ഞാൻ നിന്റെ തന്തയാടാ , തന്ത “

- അധിപൻ 1989
twitter.com/Arjyou0/status/162

RT @shafiffas
എന്തിന് പാക്കിസ്ഥാന്റെ അനുമതി; കനിവുമായി വാനം തൊട്ട് ഇന്ത്യ പറന്ന വഴി..!| Turkey earthquake
ഒരാപത്തു വരുമ്പോൾ സഹായിക്കാൻ പോകുന്ന വരെ സഹായിക്കുക അതായിരിക്കണം ഒരു മനുഷ്യൻ മറ്റൊരു മനുഷ്യനോട് ചെയ്യുന്ന ഏറ്റവും വലിയ നന്മ ഈ ലോകത്തിലെ ഈ ജീവിതത്തിലെ..

പിണ്ണാക്കും പരുത്തി കുരുവും ഒക്കെ ചോക്കലേറ്റ് ഫ്ലേവറിൽ ഇറങ്ങുമായിരിക്കും
---
RT @Be_Madeleine_
ഇന്ന് Chocolate day അല്ലെ .. ഒരു കിലോ പിണ്ണാക്കും പരുത്തിക്കുരുവും കൊടുക്കട്ടെ ❤️
twitter.com/Be_Madeleine_/stat

It's a cow thing! 🙄
---
RT @sunilvstvmala
ജലസമൃദ്ധി,ധന-ധാന്യ സമൃദ്ധമി ഓകെ ഓകെ.
വൈകാരികസമൃദ്ധി-അതെന്ത് ഇട്ടാപ്പാണാവോ!
twitter.com/sunilvstvmala/stat

നാളെ കൗ ഡങ്ക് ഡേ, അത് കഴിഞ്ഞ് ഗോ മൂത്ര് ഡേ.. 😬😖
---
RT @shaheerka
നാളെന്ത് ഡേയാ 🤔
twitter.com/shaheerka/status/1

എന്തെല്ലാം കാണണം 😂😂
---
RT @ayaam_batman
AYYOOOO 😭😭😭
twitter.com/ayaam_batman/statu

ഹൊ ഇപ്രാവശ്യത്തെ ഫെബ്രുവരി 14 😖😖😬

എന്നാണാവോ ഇനി കൗ ഡങ്ക് ഡേ വരുന്നത്? 🤔
---
RT @Holycow95388309
മടിച്ച് നിക്കാതെ എല്ലാരും കടന്നു വരീൻ.
twitter.com/Holycow95388309/st

Show older
Qoto Mastodon

QOTO: Question Others to Teach Ourselves
An inclusive, Academic Freedom, instance
All cultures welcome.
Hate speech and harassment strictly forbidden.