RT @aprnaksd
രാഷ്ട്രീയം വേറെ സൗഹൃദം വേറേ എന്നായിരുന്നു ഇതുവരെയുള്ള നിലപാട്...
പക്ഷേ രാഷ്ട്രീയമായാലും സൗഹൃദമായാലും ഉള്ളു നിറയെ വിഷവുമായി നടക്കുന്നവര്‍ കൂടെ വേണ്ടെന്നാണ് തീരുമാനം...
RT @tk_zy
പട്ടേലിന്റെ ഉത്തരവുകൾ പിൻവലിക്കുക. മറ്റൊരു പോംവഴി ഇല്ല.
#UniteForLakshadweep
RT @tk_zy
നിശ്ശബ്ദരാക്കാൻ അവർ പലതും ചെയ്യും. നമ്മൾ ഉയർത്തിപ്പിടിക്കുന്ന വിഷയം മനുഷ്യത്വമാണ്. അവരുടെ പേടിയും അതുതന്നെയാണ്. എത്ര ഉപദ്രവിക്കാൻ നോക്കിയാലും നമ്മൾ ഇതിൽനിന്നു പിന്നോട്ടില്ല. #UniteForLakshadweep
RT @MariaHere0
ബി വോക്കൽ ഫോർ ലോക്കൽസ് ഓഫ് ലക്ഷദ്വീപ്!
RT @__Devu__
നിങ്ങളുടെ പരാജയം നിങ്ങളെ വെട്ടയാടിക്കൊണ്ടിരിക്കുക തന്നെ ചെയ്യും
നിലപാട്... മീഡിയ വൺ 🔥🔥
RT @tk_zy
നമ്മൾ സംസാരിക്കുന്നത് നിലനിൽപ്പിനുവേണ്ടി പോരാടുന്ന മനുഷ്യനുവേണ്ടിയാണ്. അഭിമാനിക്കാൻ വേറെന്തു വേണം?
#UniteForLakshadweep
RT @tk_zy
Of the people
For the people
By the people
എന്നൊരു കാര്യമുണ്ട് മിത്രങ്ങളേ. മറക്കാതിരുന്നാൽ നിങ്ങൾക്കു കൊള്ളാം.
RT @Thomachaayan
സംയുക്ത സമിതി രൂപീകരിച്ചു - SAVE LAKSHADWEEP FORUM, ഇനി സമിതി നയിക്കും
RT @tk_zy
ഇന്ത്യയെ ഇങ്ങനെ വിഭജിച്ചു ശിഥിലമാക്കാൻ നിങ്ങളെ ഞങ്ങൾ അനുവദിക്കില്ല കാവി നിക്കറിട്ട മതമൗലികവാദി പുഴുക്കളേ.
#UniteForLakshadweep
RT @tk_zy
നിങ്ങൾ നിശ്ശബ്ദരാക്കാൻ നോക്കുന്നത് ആരെയാണ്? ജനങ്ങളാണ് രാജ്യം. ജനദ്രോഹമാണ് രാജ്യദ്രോഹം.
#UniteForLakshadweep
RT @Thomachaayan
ചെറുത്തു നിൽക്കാൻ നമ്മളുള്ള കാലം വരെ എങ്ങിനെയാണ് ലക്ഷദ്വീപ് ജനത തനിച്ചാവുന്നത്
നത്തോലി ഒരു ചെറിയ മീനല്ല.
#പറഞ്ഞന്നേഒള്ള്
#LetLiveLakshadweep
#Lakshadweepam #Lakshadweep
RT @nivyahelen
ലോകമെമ്പാടും ഉള്ള ഫാസിസ്റ്റ് ഭരണകൂടങ്ങളുടെ തലയില്‍ വെളിച്ചം വരട്ടെ... മനുഷ്യർക്ക് മനസമാധാനവും #Lakshadweepam #LetLiveLakshadweep
RT @oppolutty_
ഒരു പാർട്ടിയുടേയോ
മതത്തിൻ്റെയോ
പേരിൽ ഇവിടെ
ആരേലും
ട്വീറ്റുന്നത് കണ്ടോ?
കുറച്ച് മനുഷ്യർ
ഒത്തൊരുമിച്ചു🔥
RT @Cv_____in
ലക്ഷദ്വീപിനുമേൽ ചുമത്തുന്ന ജനദ്രോഹ നടപടികൾ പിൻവലിക്കുക !
Solidarity ✊✊
#Lakshadweepam 🔥
#LetLiveLakshadweep
#savelakshwadeep
RT @Thomachaayan
ഇതൊരു തുടക്കമാണ്.. ലക്ഷദ്വീപ് ജനതക്ക് സമാധാന ജീവിതം ഉണ്ടാവും വരെ
നമ്മളെ കൊണ്ട് കഴിയുന്ന എല്ലാവിധ ചെറുത്തു നില്പുകളും ഉണ്ടാകണം..
ഒരൊറ്റ മനസ്സോടെ എല്ലാവരും ഒരുമിച്ഛ് നിൽക്കണം
#Lakshadweepam
#BJPDestroyingLakshadweep
RT @eadanileraman
ഇത് ലക്ഷദ്വീപിനു വേണ്ടി...
അടിച്ചമർത്തപ്പെടുന്ന ജനതക്കു വേണ്ടി...