Show newer

അങ്ങനെ 2021 ലെ അവസാന മാസമായ ഡിസ്റ്റംബർ വന്നെത്തിയിരിക്കുകയാണ്.

ശുഭദിനം കൂട്ടുകാരെ 🥰

പരാഗ്. ആ പ്യാര് ഒരു സുഖമില്ലല്ലോ

'Jutta' - ഇത് നിങ്ങളെങ്ങനെ വായിക്കും? 🤔

RT @__Devu__
മെൻസ്ട്രൽ കപ്പ് ഉപയോഗിക്കാൻ തുടങ്ങിയപ്പോഴാണ് സ്വാതന്ത്ര്യം തന്നെ അമൃതം എന്നതിന്റെ അർത്ഥം അങ്ങട് ബോധ്യായത്

RT @jorabb_it
ഏഴു വയസ്സുകാരിയെ കള്ളിയെന്ന് വിളിക്കുന്ന പോലീസ്. പരാതിക്കാരിയെ അപമാനിച്ച് ആത്മഹത്യ ചെയ്യിപ്പിക്കുന്ന പോലീസ്. ക്രൈം തടയാന്‍ ഫുട്ബോള്‍ നിരോധിക്കുന്ന പോലീസ്. ആളുകളുടെ സ്വകാര്യതയ്ക്ക് പുല്ലുവില കൊടുത്ത് രാത്രി ഉറക്കം പരിശോധിക്കുന്ന പോലീസ്.

കേരള പോലീസും പോലീസ് മന്ത്രിയും പൊളിയാണ്.

RT @robotbotrobot
@a_sliceof_life എന്നാ റസ്റ്റ്‌ എടുത്തിട്ട് കണ്ടാ മതി, കുമ്പളങ്ങിലെ സൗബിന്റെ അവസ്ഥ ആവും അല്ലെങ്കി 😐

RT @aliyasath
If nobody loves you obviously that your problem.

നമ്മളീ നാഴിക്ക് നാപ്പത് വട്ടം മതങ്ങളുടെ പോരായ്മ പറയുന്നതിൽ അർത്ഥമില്ല. ഏത് മതമായാലും അതിൽ പറയുന്ന കാര്യങ്ങൾ ഔട്ട്ഡേറ്റഡ് ആണ്. പഴയ തലമുറയെ പറഞ്ഞു മനസ്സിലാക്കാൻ പാടാണ്. വരും തലമുറ വിവേകത്തോടെ തീരുമാനം എടുത്താൽ you will get a life. ഇല്ലെങ്കിൽ ഒരു കയറിൽ തീരും

---
RT @akshaykk646vava
ഇസ്ലാമിൽ സ്ത്രീകൾക് സ്വന്ത്രത്യം ഇല്ല ഒരു പെണ്ണിന്റെ മുടി കാണിക്കാൻ പോലും അവൾക് അവകാശം ഇല്ല സ്ത്രീ എന്നാൽ ലൈഗിക അടിമ ആണ് എന്ന് കവലകൾ തോറും പ്രസംഗിക്കുന്…
twitter.com/akshaykk646vava/st

RT @iamTheAlpha__
മാമ്മനോട് ഒന്നും തോന്നരുത് മക്കളെ..

അങ്ങനെ മൊഫിയ - ഉത്ര കേസിലെ കൃത്യവിലോപം ഫെയിം ഇൻസ്പെക്ടർക്ക് മരണദണ്ഡനയെക്കാൾ ഭയാനകമായ ആ ശിക്ഷ വിധിച്ചിരിക്കുകയാണ് സൂർത്തുക്കളെ... കണ്ണ് നിറഞ്ഞു പോയി ഗയ്സ് 😩😫

ഭക്ഷണത്തിൽ മാത്രമല്ല മതം, വേഷത്തിൽ മതം, വിദ്യാഭ്യാസ രംഗത്ത് മതം! അങ്ങനെ ജീവിതത്തിന്റെ സകലമാന വിഷയങ്ങളിലും മതമുണ്ട്. മതമില്ലാതെ കച്ചവടം നടക്കില്ല ഗയ്സ്. 😐

RT @maniyan00
അടുപ്പമുള്ളവരാണെന്ന് കരുതി വയലൻസ് വയലൻസ് അല്ലാതാകുന്നില്ല, സഹിച്ച് കഴിയേണ്ട ബാധ്യതയും സ്ത്രീകൾക്കില്ല. ഗാർഹിക പീഡനത്തിന് നേരെ കണ്ണടയ്ക്കാതെ കണ്ണും പൂട്ടി റിപ്പോർട്ട് ചെയ്യൂ. 181 ഡയൽ ചെയ്യൂ.
Courtesy :

RT @_Madhubani_
തക്കാളി എടുത്ത് സാമ്പാറിൽ ചെറുതായി മുക്കിയ ശേഷം ഫ്രിഡ്ജില് തിരികെ വച്ചു
😪

RT @anime_malayali3
@a_sliceof_life ഭരിക്കുന്നവർക്ക് ഇതാണ് സുഖം കൊളോണിയൽ കാലത്തു ബ്രിട്ടീഷ്കാർ ഭരിച്ച പോലെ ഭരിക്കാമല്ലോ പിന്നെ അവരെന്തിനു reform ചെയ്യണം? ഊള ചാനലുകൾ ഒന്നും ഇതിനെ പറ്റി സംസാരിക്കുകയും ഇല്ല.

RT @iamTheAlpha__
@a_sliceof_life അതി കഠിന ശിക്ഷയാണ് സ്ഥലം മാറ്റം 😐

ഗാർഹിക പീഡനം. പരാതിക്കാരിയെ സി.ഐ അവഹേളിച്ചു. യുവതി ജീവനൊടുക്കി. ഉത്ര പാമ്പ് കടി കേസിൽ പരാതിയുമായി ചെന്ന മാതാപിതാക്കളെ തിരിച്ചയച്ചതും ഇതേ സി.ഐ തന്നെ. യെവനെല്ലാം പിന്നെ എന്നാ കൊണക്കാനാ തൊപ്പിയും വെച്ച് ഇരിക്കുന്നത് എന്ന് മനസ്സിലാകുന്നില്ല 😖

RT @Advaidism
Malayalam movie Churuli, review and views.

Spoilers Ahead. If you haven't seen the movie, ignore the thread.

ചുരുളി വിത്ത് ഫാമിലി ✌️ അവന്റെ ഒരു 18+. പോയിനെടാ മയിരുകളെ

Show older
Qoto Mastodon

QOTO: Question Others to Teach Ourselves
An inclusive, Academic Freedom, instance
All cultures welcome.
Hate speech and harassment strictly forbidden.