Show newer

അപ്പോ സംഘി പറയും, എടാ കൊങ്ങീ നീ യാത്ര നടത്തി പാവം ഹോട്ടൽകാരെ മുടിപ്പിച്ചല്ലോ എന്ന്... ഇങ്ങനെ അങ്ങോട്ടും ഇങ്ങോട്ടും ഏറ് തന്നെ ഏറ്.

2/2

Show thread

നരബലിയായാലും വെജ് മൊതലയായാലും പാർട്ടിക്കാരുടെ ഉന്നം ചളി വാരി ഏറ് തന്നെ. കൊങ്ങി പറയും ഇതിന്റെ പിന്നിൽ കമ്മിയുടെ കറുത്ത കൈകൾ ആണെന്ന്. അപ്പോൾ കമ്മി പറയും, ദോ ആ സംഘിക്കുട്ടനാണ് പായസവും പപ്പടവും കൊടുത്ത് മൊതലയെ പട്ടിണിക്കിട്ട് കൊന്നതെന്ന്.
1/2

ഈ പഠിപ്പും സമ്പത്തും ഒന്നും ഒരു മനുഷ്യന്റെ അടിസ്ഥാനപരമായ ചിന്തിക്കാൻ ഉള്ള കഴിവിന് ഒരു മുതൽക്കൂട്ടല്ല. ഒരാൾ യുക്തിപരമായ ചിന്തിക്കാൻ നിരന്തരമായ ബ്രെയിൻ സ്റ്റോമിങ് ആവശ്യമുണ്ട്. ഈ അന്ധവിശ്വാസികൾ ചിന്തിക്കാൻ തുടങ്ങിയാൽ പിന്നെ ഇവിടെ മത ബിസിനസ് എങ്ങനെ ഓടും?
---
RT @AswinTvm3
ഈ പഠിപ്പും സമ്പത്തും ഒക്കെ കൂടുമ്പോൾ മന്ത്രവാദത്തിലേക്കും അന്ധവിശ്വാസത്തിലേക്കും പോകുന്നതിന്റെ ഒരു ഗുട്ടൻസ് എന്താണ്?
twitter.com/AswinTvm3/status/1

വെള്ളേൽ വരണം! വെള്ള ആരാ? 😂😂
---
RT @nivyahelen
അതിപ്പോ വെള്ള കളരായി പോയി കാവി/പച്ച ആരുന്നെങ്കി ഇപ്പ ശെരിയാക്കി താരാരുന്നു 😂 റൂട്ട് കോസ് അഡ്രസ്സ് ചെയ്യാതെ വൈറ്റ് വാഷിംഗ് പരിപാടി ആയി പോയി🤦🏻
twitter.com/nivyahelen/status/

3G ആയിരുന്നെങ്കിൽ... 😖😖
---
RT @___salo__
ഫൈവ് ജീ ആയോണ്ട് സിനിമയൊക്കെ പെട്ടെന്ന് ഡൗൺലോഡ് ആവുന്നുണ്ട്...
twitter.com/___salo__/status/1

പോയി വരിയിൽ നിക്കെടാ 😂
---
RT @TheFigen_
A monkey with a sense of humor. 🤣
twitter.com/TheFigen_/status/1

ഹയ്യോ.. എന്നെ അങ്ങ് കൊല്ല്.. 😂😂
---
RT @prasanthbn

twitter.com/prasanthbn/status/

ആരെങ്കിലും ഫോളോ ചെയ്താൽ, സങ്കി, അന്തം, ഫാൻസ് അസോസിയേഷൻ അല്ല എന്നുറപ്പ് വരുത്തിയ ശേഷം മാത്രമേ തിരിച്ചു ഫോളോ ചെയ്യാറുള്ളൂ

ഈ മൊതല ഒരു മൊതലാണ്. മിക്കവാറും അടുത്ത കൊല്ലം ഒരു ദൈവവും പ്രതിഷ്ഠയും ഒക്കെ ആകാൻ സാധ്യതയുണ്ട്
---
RT @manoj_manayil
മാറൂമിയൊക്കെ എന്തൊരു തള്ളാണ്! twitter.com/manoj_manayil/stat
twitter.com/manoj_manayil/stat

ശ്ശെടാ 😂
---
RT @Kutpiece
പെണ്ണുങ്ങ നീലക്കുറിഞ്ഞി കാണാൻ ചെന്നാലും ചോയ്ക്കും വേറെ കളർ നീലക്കുറിഞ്ഞിയുണ്ടോന്ന്
twitter.com/Kutpiece/status/15

ഞാനും അതാ ആലോചിക്കുന്നത്!
---
RT @panipaliiiii
ഇത്രയും ഒരു ഊള ലൈഫ് എന്തിനാണ് എന്നാ ഞാൻ ആലോചിക്കണെ..😐
twitter.com/panipaliiiii/statu

Nailed it 🤣
---
RT @nerdacholic
ഭാര്യയോടൊപ്പം ട്രാവൽ ചെയ്യുന്ന ഭർത്താക്കന്മാരെക്കാൾ പകൽ മാന്യന്മാർ വേറെ ഉണ്ടാകില്ല.അടുത്ത സീറ്റിൽ പെണ്ണ് വന്നിരുന്നാ ചുരുണ്ടു കൂടി ഞാൻ അവളെ തട്ടുന്നില്ലേ മുട്ടുന്നില്ലേ എന്നു കാണിക്കുന്ന രീതിയിൽ സീറ്റിന്റെ മറ്റേ അറ്റത്തേക്കു ഇരിക്കും.പുതിയതായി കല്യാണം കഴിഞ്ഞവൻ ആണേൽ ചുരുളൽ കൂടും
twitter.com/nerdacholic/status

ട്വിറ്റർ അൽഗോ.. അപ്ഡേറ്റ് ആയതിന് ശേഷം, you might like എന്നും പറഞ്ഞ് വരുന്ന suggestions. എന്റെ പൊന്നോ.. നമ്മളെ വഴി തെറ്റിക്കും. 😖😖😫

എന്തര് പറയാൻ.. ഒരു മധ്യവയസ്കന്റെ രോദനം 😂😂
---
RT @iampillachan
സ്കൂട്ടറിൽ ലിഫ്റ്റ് തരുന്നവരെ കുട്ടികൾ ഇനിമുതൽ "മാമ" എന്ന് വിളിക്കരുത്😂 പ്ലീസ്
twitter.com/iampillachan/statu

ഭാണ്ഡം
---
RT @euromoop
backpack ന്റെ മലയാളം എന്താണ്???
twitter.com/euromoop/status/15

ഞമ്മളെ പയം പൊരീനെ അല്ലേ ഈ മൻസൻ അപമാനിക്കുന്നത്! 😫
---
RT @damn_barbarian
അടുക്കളയിൽ നിന്നും സുടു സുടാ ഉണ്ടാക്കി തരുന്ന ബോളി മടു മടാന്ന് പറഞ്ഞു വയറ്റിലോട്ട് തട്ടുക ആണ് 😎😎
twitter.com/damn_barbarian/sta

എല്ലാരും ലൈക്കടിക്കുന്നുണ്ട്.. ആരും suggestions പറയുന്നില്ല.. 🤔
---
RT @a_sliceof_life
IT കമ്പനിക്ക് ഇടാൻ പറ്റിയ നല്ല പേര് പറഞ്ഞ് തരാമോ? Tesla ഒക്കെ പോലെ... 😜 എന്തായാലും നിങ്ങളുടെ suggestions എനിക്ക് important ആണ് 🤗
twitter.com/a_sliceof_life/sta

നാട്ടുകാരേ ശാന്തരാകുവിൻ. തീവണ്ടിക്ക് മുന്നിൽ അലങ്കാരത്തിന് പിടിപ്പിച്ച ഫൈബർ ബോഡി ആണ് പൊട്ടിയത്. തീവണ്ടി തകർന്നിട്ടില്ല 😂
---
RT @themightysamz
കർത്താവേ ഇത് ട്രെയിൻ തന്നെ ആണോ അതോ മാരുതി കാറോ.. ഇതെങ്ങാനും പാളം തെറ്റിയ ഉള്ള അവസ്ഥ .
twitter.com/themightysamz/stat

Show older
Qoto Mastodon

QOTO: Question Others to Teach Ourselves
An inclusive, Academic Freedom, instance
All cultures welcome.
Hate speech and harassment strictly forbidden.