Show newer

വേറെ ഏത് മാധ്യമ പ്രവർത്തകനാണ് മറ്റ് മേഖലകളിലേക്ക് ചേക്കേറിയത്?
---
RT @Anti_Nationale
രാജി വച്ചു മറ്റു മേഖലകളില്‍ ജോലിക്ക് പോകുന്ന മാദ്ധ്യമ പ്രവര്‍ത്തകരുടെ എണ്ണം കൂടുന്നു.
twitter.com/Anti_Nationale/sta

മോന്തക്കൊന്ന് കൊടുത്തിട്ട് കാണിച്ചു കൊടുക്കെടാ മാർക്ക് 😖
---
RT @manoramanews
'തല്ലണോ... തല്ലണോ.. നിനക്ക്...!’ ഹെല്‍മറ്റുവച്ച് ബൈക്കില്‍ യാത്രചെയ്യാന്‍ നിര്‍ദേശിച്ചതിന് എസ്ഐയെ നടുറോഡില്‍ ഭീഷണിപ്പെടുത്തി സിപിഎം നേതാവ്
twitter.com/manoramanews/statu

നല്ലൊരു ന്യൂസാണല്ലോ! ആരും ഷെയർ ചെയ്ത് കണ്ടില്ല
---
RT @Rockumon
A local branch secretary of CPM Kerala is publicly thrashed by women for morphing their pictures and sharing it through social media.

twitter.com/Rockumon/status/16

മോൻലാലങ്ങനെ ഒന്നും കാണാതെ കടലാസ് പെറുക്കൂല.. 😑
---
RT @manoramanews
ഫുട്പാത്തിൽ കടലാസുകൾ; പെറുക്കി മാറ്റി മോഹൻലാൽ
twitter.com/manoramanews/statu

ഏറെക്കുറെ 😂
---
RT @rakhilogan
സത്യമാണോ ഈ അഭിപ്രായം..?
twitter.com/rakhilogan/status/

ആ ബുക്ക് ചെയ്ത 5000 പേരും പ്രതിഷേധാർഹം കളി കാണാൻ പോകാതിരുന്നാൽ വൃത്തിയായി 😖
---
RT @SGS_Pallar
40000 സീറ്റിങ് കപ്പാസിറ്റിയുള്ള കാര്യവട്ടം സ്റ്റേഡിയത്തിലെ നാളത്തെ ഇന്ത്യാ ശ്രീലങ്ക ക്രിക്കറ്റ്‌ മത്സരത്തിന്റെ ആകെ വിറ്റ ടിക്കറ്റുകളുടെ എണ്ണം 5000 🤨

കായുള്ളവൻ സ്റ്റേഡിയത്തിൽ വന്ന് കളി കണ്ടാൽ മതിയെന്ന കായിക മന്ത്രി
അന്ത്രമാൻ സായിബിന്റെ ആഹ്വാനം നിറഞ്ഞ മനസ്സോടെ കേരളം ഏറ്റെടുത്തു
twitter.com/SGS_Pallar/status/

ശരിക്കും കൊല്ലാണ്ടി ആയിരുന്നു. ബ്രിട്ടീഷ്കാര് മാറ്റിയതാ. കൊല്ലത്തിനെ Quilon എന്ന് പറയുന്നത് പോലെ... പക്ഷേ കൊയിലാണ്ടിക്കാര് ഒറ്റ കാല്മ്മലാട്ട് നിന്നാളഞ്ഞ്. ഞങ്ങക്ക് കൊയിലാണ്ടി തന്നെ മതീ എന്ന് പറഞ്ഞിട്ട് .. എന്താല്ലേ 😬
---
RT @nicom_poop
കൊയിലാണ്ടിയുടെ spelling ഇതാണെന്ന് അറിഞ്ഞില്ല
twitter.com/nicom_poop/status/

RT @SGS_Pallar
40000 സീറ്റിങ് കപ്പാസിറ്റിയുള്ള കാര്യവട്ടം സ്റ്റേഡിയത്തിലെ നാളത്തെ ഇന്ത്യാ ശ്രീലങ്ക ക്രിക്കറ്റ്‌ മത്സരത്തിന്റെ ആകെ വിറ്റ ടിക്കറ്റുകളുടെ എണ്ണം 5000 🤨

കായുള്ളവൻ സ്റ്റേഡിയത്തിൽ വന്ന് കളി കണ്ടാൽ മതിയെന്ന കായിക മന്ത്രി
അന്ത്രമാൻ സായിബിന്റെ ആഹ്വാനം നിറഞ്ഞ മനസ്സോടെ കേരളം ഏറ്റെടുത്തു

RT @itsme_devils
പിന്നല്ല🥳🥳🥳🥳🥳

കറന്റടിച്ച് ചാകുന്ന കാക്കയുടെ ഉത്തരവാദിത്വം സർക്കാർ ഏറ്റെടുക്കണം 😬
---
RT @Biju21141657
ഇനി എലിയെ കൊല്ലാനും കേന്ദ്ര സര്ക്കാര് അനുമതി വേണം
അപ്പോ കപ്പ ഒക്കെ കൃഷി ചെയ്യുന്നവരു ഇനി എന്ത് ചെയ്യും🙄🙄🙄🙄🙄🙄🙄🙄
twitter.com/Biju21141657/statu

കോക്കണ്ണൻ ഭൂലോക ഫൗളാണെന്ന് തെളിഞ്ഞു കൊണ്ടിരിക്കുന്നു ഗായ്ശ് 😖😖

---
RT @malludigital1
Spoiler.

Kok അണ്ണൻ്റെ ഒരു ഷോർട്ട് video യില് കണ്ടതാണ് Sarath Kumar ന് വയ്യ എന്ന് okke
..പിന്നെ ക്യാൻസർ വന്ന 65 ക്കാരൻ ഓടി ചാടി നടക്കണം ആയിരിക്കും 🥲🥲
twitter.com/malludigital1/stat

ബാംഗ്ലൂർ വന്നിട്ട് ട്വീറ്റപ്പിന് ആരുമില്ലെന്നോ?

ഒരു സ്വകാര്യ അഹങ്കാരം കൂടി ആയാലോ? 😃
---
RT @cleopatradiary
എവിടെ പോയാലും എനിക്ക് സ്വകാര്യ അഹങ്കാരമാക്കാൻ പാകത്തിന് കൂട്ടുകാരെ കിട്ടും, ബാഗ്ലൂരിലെ എന്റെ പ്രിയപ്പെട്ട ചേച്ചിക്ക് ജന്മദിനാശംസകൾ..@PREEEYA13
twitter.com/cleopatradiary/sta

A2b Koramangala. ഇപ്പൊ ഇവിടെ വന്നാൽ നല്ലൊരു coffee വാങ്ങി തരാം ☺️😃

Bengaluru കാല് കുത്തി ഗയ്സ്. വല്യ തണുപ്പൊന്നും ഇല്ല. എന്നാ ലേശം തണുപ്പുണ്ട് താനും

RT @Chenthamara9
ശാന്തം സുന്ദരം മനോഹരം ❤️

പൊറോട്ടയല്ല, 'പൊറാട്ട'! 🤨
---
RT @Basil_Mohammedk
പൊറോട്ടക്ക് പകരം
വെക്കാൻ എന്തുണ്ട് ?
.
.
.
twitter.com/Basil_Mohammedk/st

Show older
Qoto Mastodon

QOTO: Question Others to Teach Ourselves
An inclusive, Academic Freedom, instance
All cultures welcome.
Hate speech and harassment strictly forbidden.