Show newer

നൻപകൽ മയക്കം! എന്നാ പണ്ണി വെച്ചിറുക്കേ ! സേർ. നീങ്ക നടികർ താൻ 👍

മാളികപ്പുറം കണ്ടു. നന്നായി വെറുപ്പിച്ചു. കുട്ടികളെക്കൊണ്ടൊക്കെ പറയിപ്പിക്കുന്ന ഡയലോഗ് കേട്ടാൽ .. 😖😖🙉

കറുത്ത കാലുകളാണോ ഇദ്ദേഹത്തിന്റെ പ്രശ്നം? കുരുമുളക് മെതിക്കുന്നത് കണ്ടിട്ടുണ്ടോ? ഇതൊന്നും വലിയ കാര്യമല്ല ബ്രോ..
---
RT @CitizenKamran
Apparently This is how ooty carrots 🥕 are cleaned before it comes to us
twitter.com/CitizenKamran/stat

ആമസോൺ ആയിരുന്നെങ്കിൽ കാണാമായിരുന്നു,😏
---
RT @_Human_121
"കൊച്ചി ബ്രഹ്മപുരത്ത് മൗനം"
🤣🤣

എങ്ങനെ സാധിക്കുന്നു.?? 🧐🤭
twitter.com/_Human_121/status/

അതെ. ഇതൊരു അപകടമോ, അല്ലെങ്കിൽ ആരെങ്കിലും മനപ്പൂർവ്വം ചെയ്തതോ എന്തോ ആകട്ടെ... 7 ഏക്കർ സ്ഥലത്ത് മാലിന്യം കൊണ്ടിട്ടത് ഒരു സുപ്രഭാതത്തിൽ അല്ല. കാലാകാലങ്ങളായി മാറി വരുന്ന സർക്കാരുകൾ ഇതിന് ഉത്തരവാദികൾ ആണ്. അപകടം ഉണ്ടായ സ്ഥിതിക്ക് ഒരു വിദേശ പര്യടനം പ്രതീക്ഷിക്കാം.. ആരോട് പറയാൻ 😖😖
---
RT @MeloSpeaking
കൊച്ചിയിലെ ഇപ്പോഴത്തെ പൊല്യൂഷൻ ദുരവസ്ഥക്ക് കാരണം കാലാകാലങ്ങളായി അവിടെ ഭരിച്ചിരുന്നവരും, ഇപ്പോൾ ഭരിക്കുന്നവരും, കൃത്യമായി എക്സിക്യൂഷൻ ചെയ്യാത്ത …
twitter.com/MeloSpeaking/statu

ദേവരാഗത്തിൽ നല്ലൊരുപമയുണ്ട് തമിഴ് തർജ്ജമയാകാനേ വഴിയുള്ളൂ. എങ്കിലും കൊള്ളാം

നിറമാറില്‍ യൗവ്വനകലശങ്ങള്‍
മൃദുരോമരാജിതന്‍ താഴ്വരകൾ
അരയാലിന്നിലകളോ അണിവയറോ
ആരോമല്‍പ്പൊക്കിള്‍‌ ചുഴിപൊയ്കയോ
പ്രാണഹര്‍ഷങ്ങള്‍തന്‍ തൂണീരമോ
നാഭീതടവനനീലിമയോ
പിന്നഴകോ മണിത്തംബുരുവോ
പൊന്‍‌ താഴമ്പൂമൊട്ടോ കണങ്കാലോ
---
RT @MeloSpeaking
ഇതിൽ വൺ ഓഫ് ദ ബെസ്റ്റ് എഴുതിയേക്കണത് പൂവച്ചൽ കാദർ കായലും കയറും എന്ന സിനിമയിലെ ശരറാന്തൽ തിരി താണു എന്ന് പാട്ടിലേതാണ്..

"മകരമാസക്കുളിരിൽ …
twitter.com/MeloSpeaking/statu

ഗോവിന്ദൻ! എന്തൊരു എളിമ, എന്തൊരു മര്യാദ.. ഒരു തൊഴിലാളിയോടുള്ള മനോഭാവം! അത് കണ്ട് കയ്യടിക്കുന്ന ശരാശരി അണികൾ. അവരാണ് ഇമ്മാതിരി നേതാക്കളുടെ വിജയം.. ആരോട് പറയാൻ 😖😖

youtu.be/-JSHQQD9Uy4

ദിവസവും കുളിക്കുന്നതിന് മുൻപ് 10 മിനിറ്റ് കരടി നെയ്യ് തേച്ചാൽ ബെസ്റ്റാ
---
RT @itz_riechu
ഇതുപോലെ കട്ട താടി വരാൻ ഏതെങ്കിലും ലേഹ്യം സജസ്റ്റ് ചെയ്യാനുണ്ടോ? 😐
twitter.com/itz_riechu/status/

ഹമ്മേ 😂😂 പഴം തൊണ്ടയിൽ കുരുങ്ങി എന്നാണ് ആദ്യം വിചാരിച്ചത് 🤣
---
RT @panipalum
ടിപ്പു സുൽത്താൻ..🥺
twitter.com/panipalum/status/1

ഒരു പിക്കപ്പ് തരട്ടെ?

Teachers highland cream എന്റെ കയ്യീന്ന് താഴെ വീണുടഞ്ഞ് ഞാൻ എന്നെ തന്നെ വെറുത്ത് പോയി 😖
---
RT @Holycow95388309
ൻ്റേ bottle ente കയ്യിന്ന് നിലത്ത് വീണു പൊട്ടിയിട്ടുണ്ട്. ഒന്നല്ല, രണ്ടെണ്ണം.
twitter.com/Holycow95388309/st

അതെ. ഡാൻസ് അറിയാത്ത നമ്മൾക്കൊക്കെ ട്രൈ ചെയ്യാൻ പറ്റിയ ഐറ്റം. ലുങ്കി ഡാൻസ് പോലെ ജഗ്ഗി ഡാൻസ് dance 🩰
---
RT @sunilvstvmala
ജഗ്ഗിയുടെ ഡാൻസ് കൊള്ളാം
twitter.com/sunilvstvmala/stat

അപ്പൊ നിങ്ങൾ ഉദ്ദേശിച്ചത് സ്റ്റീൽ പ്ലേറ്റിൽ ഭക്ഷണം കഴിക്കുന്നവരൊക്കെ രണ്ടാം കിടയാണെന്നാണോ? ഇലയിട്ട് കഴിച്ചാ മൂന്നാംകിടയും ആകുമായിരിക്കും.. 🤬
---
RT @iamTheAlpha__
🥲 ഹോ..
twitter.com/iamTheAlpha__/stat

ആന്തരാവയവങ്ങൾ കഴുകാൻ വേണ്ടി പുറത്തെടുത്തിട്ടതാണോ? 🤔
---
RT @abhilashabhi000
ഇത് എന്താ അറിയോ 😌
twitter.com/abhilashabhi000/st

പോത്തങ്ങ!! പൊറം ഒരച്ച് കഴുകാൻ ബെസ്റ്റാ 😃
---
RT @abhilashabhi000
വേണോ 😌
twitter.com/abhilashabhi000/st

ഗായ്സ്, DL expire ആയി 10 ദിവസം ആയി. എന്താണ് renewal procedure? ചൊറയാണോ? 😖😖

കേരള തന്നെ?
---
RT @Brutu24
ആടിനെ മേയ്ക്കാൻ പാടത്തു കേറിയെന്ന് പറഞ്ഞു 13 വയസുകാരിയെ കൊങ്ങക്ക് പിടിച്ചു ശ്വാസം മുട്ടിച്ചു ദൂരേക്ക് വലിച്ചു എറിഞ്ഞു. വീണ ആ കൊച്ചിനെ അയാൾ വീണ്ടും പത്തലിനു തല്ലി, ആടിന്റെ കാലു ഒടിച്ചു. മലപ്പുറം സ്വദേശി അബ്ദുൽ ഗഫൂർ ആണ് പ്രതി. ഇത് വരെ അറസ്റ്റ് ചെയ്തിട്ടില്ല പോലീസ്
twitter.com/Brutu24/status/162

നാലാള് കൂടിയാൽ കാഴ്ച നഷ്ടപ്പെടുന്ന മനുഷ്യന്റെ ലോകം
---
RT @sidheekeas
അപമാനിതന്റെ
അവസാന
ആയുധമാണ്
ആത്മഹത്യ..!😞
twitter.com/sidheekeas/status/

എല്ലാരുടേയും നന്നായി പോയല്ലോ അല്ലേ?

Show older
Qoto Mastodon

QOTO: Question Others to Teach Ourselves
An inclusive, Academic Freedom, instance
All cultures welcome.
Hate speech and harassment strictly forbidden.