Show newer

RT @AswinTvm3
ടാർഗറ്റ് ചെയ്ത് മാസ്സ് റിപ്പോർട്ട് അടിച്ചു അക്കൗണ്ടുകൾ പൂട്ടിക്കാൻ ഈ മരത്തലയന്മാർ കാണിക്കുന്ന ഒത്തൊരുമ അവരെ അകറ്റിനിർത്താൻ നമ്മൾ കാണിച്ചാൽ തീരാവുന്ന പ്രശ്നമേ ഇവിടെ ഉള്ളൂ.

ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ ഒരു ഇലക്റ്റഡ് ബോഡി അല്ല. ലക്ഷദ്വീപ് ആര് ഭരിക്കണമെന്ന് ഇലക്ഷൻ തീരുമാനിക്കട്ടെ. അതല്ലേ ഡെമോക്രസി.




RT @Thomachaayan
നിങ്ങൾ പ്രതികരിക്കുന്നത് രാഷ്ട്രീയം ഓർത്താണെങ്കിൽ

ഞങ്ങൾ പ്രതികരിക്കുന്നത് നിഷ്കളങ്കരായ മനുഷ്യർക്ക് വേണ്ടിയാണ്.. അവർക്ക് വേണ്ടി തന്നെ നിലകൊള്ളും


RT @JB_O07
ഇനി ലക്ഷദ്വീപിന്റെ പിറകെ നമ്മടെ ശ്രദ്ധ തിരിച്ചിട്ട് വേറെ വല്ല ഉഡായിപ്പും നടക്കുന്നുണ്ടോ എന്നൊരു ഡൗട്ട്🤔

RT @wasimakramtp
നമ്മൾ അറിയാതെ നമ്മൾ തീവ്രവാദികൾ ആയി മയക്കുമരുന്ന് കള്ളകടത്തുകാർ ആയി ഷാജിയേട്ടാ...! നാളെ എന്ത് ആവും എന്നു സംഘപരിവാറുകാർ പറഞ്ഞു തരും, ദ്വീപുകാരെ നമ്മൾ ഇത്ര ഭീകരർ ആയിരുന്നോ?

RT @DrBleet
ഹാഷ്ടാഗിലൊന്നും ചവിട്ടാതെ സങ്കി അല്ലെന്ന് പറയാതെ ദിങ്ങനെ ദിങ്ങനെ പോകുന്ന ചിലരുണ്ടല്ലോ 😂

RT @aliyasath
കാശ്മീർ ആയാലും നോർത്ത് ഈസ്റ്റ് ആയാലും ലക്ഷദ്വീപായലും ജനങ്ങളുടെ ന്യായമായ അവകാശങ്ങൾക്ക് വേണ്ടിയാണ് ഓരോ ട്വീറ്റും ഹാഷ്ടാഗും...


RT @articnotion
ഇവിടെയിടുന്ന ഓരോ ഹാഷ്ടാഗിനും നമ്മൾ വിചാരിക്കുന്നതിനേക്കാൾ ഇമ്പാക്റ്റ് ഉണ്ടാക്കാൻ കഴിയുന്നുണ്ട് എന്നതാണ് സത്യം. ഒരെണ്ണം പോലും വെറുതെയാവില്ല 💪

RT @keerthu0007
ചോര തുടിക്കും ചെറുകയ്യുകളേ,
പേറുക വന്നീ പന്തങ്ങള്‍
ഏറിയ തലമുറ പേറിയ പാരിന്‍
വാരൊളി മംഗള കന്തങ്ങള്‍


RT @varath_an
അറുപത്തയ്യായിരത്തിൽ താഴെ മാത്രം ജനങ്ങളുള്ള ആ ദ്വീപിൽനിന്നു ജനദ്രോഹ നിയമനിർമ്മാണത്തിലൂടെ എല്ലാവരെയും കുടിയൊഴുപ്പിച്ചാൽ മാത്രമേ

കോർപറേറ്റ് കഴുവേറികൾക്ക് ദ്വീപ് തീറെഴുതികൊടുക്കാൻ കഴിയുകയുള്ളു..

ലക്‌ഷ്യം കൃത്യമാണ്

RT @ha__ha___ha__
👇🏿👇🏿👇🏿👇🏿👇🏿👇🏿👇🏿👇🏿👇🏿👇🏿👇🏿
👉🏿👇🏾👇🏾👇🏾👇🏾👇🏾👇🏾👇🏾👇🏾👇🏾👈🏿
👉🏿👉🏾👇🏽👇🏽👇🏽👇🏽👇🏽👇🏽👇🏽👈🏾👈🏿
👉🏿👉🏾👉🏽👇🏼👇🏼👇🏼👇🏼👇🏼👈🏽👈🏾👈🏿
👉🏿👉🏾👉🏽👉🏼👇🏻👇🏻👇🏻👈🏼👈🏽👈🏾👈🏿
👉🏿👉🏾👉🏼 👈🏽👈🏿
👉🏿👉🏾👉🏽👉🏼👆🏻👆🏻👆🏻👈🏼👈🏽👈🏾👈🏿
👉🏿👉🏾👉🏽👆🏼👆🏼👆🏼👆🏼👆🏼👈🏽👈🏾👈🏿
👉🏿👉🏾👆🏽👆🏽👆🏽👆🏽👆🏽👆🏽👆🏽👈🏾👈🏿
👉🏿👆🏾👆🏾👆🏾👆🏾👆🏾👆🏾👆🏾👆🏾👆🏾👈🏿
👉🏿👆🏿👆🏿👆🏿👆🏿👆🏿👆🏿👆🏿👆🏿👆🏿👈🏿

RT @neelima_386
ഇപ്പോഴാണ് അടുത്ത തലമുറ രാഷ്ട്രീയം ഒന്നും പറയാതെ ചിൽ ആയിരിക്കും എന്ന് പറഞ്ഞ മൂഡേഷ് പവറേഷ്മാരെ ഓർമ്മ വരുന്നത്.
ഒരു കാര്യത്തിൽ നമ്മൾ വ്യക്തമായി പ്രതികരിച്ചു തുടങ്ങിയാൽ നമുക്ക് രാഷ്ട്രീയം ഉണ്ട്. അതിന് പൊളിറ്റിക്സിൽ ഇറങ്ങി കളിക്കണം എന്നില്ല !!

RT @eadanileraman
പ്രയോജനമില്ലെന്നു വച്ചു പ്രതികരിക്കുന്നത് നിർത്തണം എന്നാണോ..?


RT @kimmu___
സ്വന്തം ജനതയെ കൊലയ്ക്ക് കൊടുക്കുന്നതിലൂടെ ഇവന്മാരെ എന്തായാണ് വിലയിരുത്തണ്ടേ


RT @eadanileraman
കോൺട്രാക്ടറും പിന്നെ കൺസ്ട്രക്ഷൻ കമ്പനി മുതലാളിയും ഒക്കെ ആയിരുന്ന ഒരു മലരനെ പിടിച്ചു MLA ആക്കി പിന്നെ ആഭ്യന്തര മന്ത്രിയാക്കിയിട്ടാണ് യൂണിയൻ ടെറിട്ടറിയിൽ ആദ്യായി ഒരു രാഷ്ട്രിയനിയമനത്തിന് മോദി വിട്ടത്. അവിടെ ഭംഗിയായി കുളം തോണ്ടി കാണിച്ചപ്പോ ദേ ഇപ്പോ ലക്ഷദ്വീപിൽ..

RT @varath_an
ലക്ഷദ്വീപ് :
ദ്വീപ് നിവാസികൾ ബീഫ് കഴിക്കും, അത് നിരോധിച്ചു.

ദ്വീപ് നിവാസികൾ മദ്യം ഉപയോഗിക്കില്ല, അത് അനുവദിച്ചു.

ഇതല്ലേ ഫാസിസം !

RT @visknu47
ട്വിറ്റർ എവിടെയും പോവൂല്ല
കിടന്ന് ഷോ ഇറക്കാതെ പണിയെടുക്കടാ

RT @Thomachaayan
അവരെത്ര ഹാഷ്ടാഗുകൾ തകര്ത്താലും നമ്മൾ പഴയതിലും ശക്തിയിൽ പ്രതികരിച്ചോണ്ടിരിക്കും

അതിന്റെടക്ക് അമൂലിന്റെ പ്രമോട്ടഡ് ട്വീറ്റിന്റെ ബഹളമാണല്ലോ. ഞാനൊരു ബ്ലോക്കങ്ങോട്ട് വച്ച് കൊടുത്തു. എല്ലാരും ചെയ്താ നന്ന്.

Show older
Qoto Mastodon

QOTO: Question Others to Teach Ourselves
An inclusive, Academic Freedom, instance
All cultures welcome.
Hate speech and harassment strictly forbidden.