RT @eadanileraman
ലക്ഷദ്വീപിനു വേണ്ടി ലക്ഷദീപം..
മലയാളം TL പൊളിച്ചു...
#Lakshadweepam
#LetLiveLakshadweep
#BJPDestroyingLakshadweep
RT @Thomachaayan
അന്ന് അവിടെ എന്തു സംഭവിച്ചെന്നു ചോദിക്കുന്നവരോട്
അന്നവിടെ കാട്ടു തീ പടർന്നെന്നു പറഞ്ഞേക്ക്
തീക്കളിയാണ്
RT @Thottu_
ഒന്നിച്ച് അണിചേരാം..
തിന്മകൾക്ക് മുന്നിൽ നന്മയുടെ തീജ്ജ്വാലകൾ
കത്തിപ്പടരട്ടെ.. ❤️🔥🔥
#Lakshadweepam
#SaveLakshadweep
#LetLiveLakshadweep
RT @njanarajakan
നിങ്ങൾ പിന്തിരിയും വരെ മൗലികമായ അവകാശങ്ങൾ കാത്തു സൂക്ഷിക്കാൻ ഞങ്ങളുണ്ട് കൂടെ
#Lakshadweepam #LetLiveLakshadweep
RT @Nidheesh___
കാലം സാക്ഷി..
ചരിത്രം സാക്ഷി...
ഈ തെറ്റ് നിങ്ങൾ ചെയ്താൽ
മറുപടി പറയേണ്ടി വരും...✊️✊️
ലക്ഷദ്വീപിനൊപ്പം ❤💙
RT @eadanileraman
നിരാലംബരുടെ നിലവിളികൾക്കുമേൽ കെട്ടിയുയർത്തപ്പെടുന്ന കോട്ടകൾ ഒന്നും നിലനിൽക്കില്ല..
RT @Thomachaayan
ഇത് സുരയെന്ന വ്യക്തിക്ക് മാത്രമല്ല
ഫാസിസത്തിനെതിരെയും
ഫാസിസത്തെ പ്രോത്സാഹിപ്പിക്കുന്ന സകല നാറികൾക്ക് എതിരെയും ഉള്ള ഐഖ്യദാർട്യമാണ്
നിങ്ങൾ ഒറ്റക്കല്ല
ഇന്നത്തെ മുദ്ര ശ്രദ്ധിക്കുക!
RT @RahulEaswar
Sri @PrithviOfficial #PrithvirajSukumaran is the pride of #Kerala . Their entire family has contributed immensely to Kerala, her movies and culture.
It is very sad that some are abusing the eminent actor for his position on #Lakshadweep issue
Let us debate & not abuse pls 🙏
RT @Thomachaayan
#Lakshadweepam മൂവ്മെന്റിന്റെ ഭാഗമാകാൻ നിങ്ങൾ ചെയ്യേണ്ടത്
ലക്ഷദ്വീപ് ജനതയോടുള്ള ഐഖ്യദാർഡ്യം പ്രഖ്യാപിച്ഛ് ഒരു മെഴുകുതിരി യോ ഒരു തീ നാളമോ തെളിയിക്കുക എന്നതാണ് ശേഷം
പ്രതിഷേധജ്വല ചിത്രങ്ങൾ
#Lakshadweepam എന്ന ഹാഷ്ടാഗോടു ചേർന്ന് സോഷ്യൽമീഡിയയിൽ പങ്കു വെക്കുക ❤️
RT @ImP0ssible_
ഇത്തവണ നമ്മൾ വിജയിക്കും എന്ന് തന്നെയാണ് മനസ് പറയുന്നത്...
മാർക്ക് മൈ വേർഡ്സ്
ഏകാധിപതികൾ ലക്ഷദ്വീപിന് മുന്നിൽ മുട്ടുമടക്കുക തന്നേ ചെയ്യും.!
കാരണം കേരളം ഇന്ന് ഒന്നാണ് 🔥✊
RT @Thomachaayan
ഗയ്‌സ് നാളത്തെ നമ്മടെ ലക്ഷദ്വീപം പരിപാടി ഗംഭീരമാക്കി തീർക്കണം എന്ന് എല്ലാവരോടും അഭ്യർത്ഥിക്കുകയാണ്
RT @dostoevsky97
ഉള്ളിൽ തട്ടി ഉള്ള പ്രയത്നം ആടോ, ഫലം കാണാതെ പോകില്ല..
അവരുടെ കൂടെ നമ്മളുണ്ട്...
#TogetherWithLakshadweep
RT @tsundoker
If you do not raise your voice for the ecologically fragile Lakshadweep archipelago and its people now, they'll be coming for you next. Resist. #TogetherWithLakshadweep