ആ ബെസ്റ്റ് 😏 ഒന്നിനൊന്ന് മെച്ചം 😂
---
RT @lalettanworld
Most overrated movies 2022 !
1 #BheeshmaParvam
2 #thallumaala
3 #SitaRamam
4 #Chup
5 #Rorschach
https://twitter.com/lalettanworld/status/1598698667955097602
പടച്ചോനേ, തീവണ്ടി പാലത്തിന്റെ നടുക്ക് നിന്നിട്ടാണല്ലോ ഫോട്ടം പിടുത്തം 😖😖
---
RT @JesvinGeorgeK
സൂക്ഷിച്ചു നോക്കിയാൽ കാണാം, പക്ഷെ സൂക്ഷിച്ചു നോക്കണം...😅😅
https://twitter.com/JesvinGeorgeK/status/1597619750154416129
റീക്രിയേറ്റ് ചെയ്തും തന്നെയല്ലേ ചക്രം ഉരുട്ടുന്നത്. ആസ്വാദകരെ വെറുപ്പിച്ചാൽ നിങ്ങൾക്ക് നിലനിൽപ്പില്ല. ഞാൻ കാന്താര തിയേറ്ററിൽ കണ്ടതാണ്.OTT വന്നപ്പോൾ ഒന്നൂടി കാണാം എന്ന് വച്ചാ വികലമായ പാട്ട്കേട്ട് കാണൽ നിർത്തി. ആ പാട്ടാണതിന്റെ സോൾ. Bring that back in OTT.
വരാഹ രൂപം ഈസ് ഫാർ ബെറ്റർ ദാൻ നവരസം.ഞാൻ തൈക്കുടം പാട്ടുകൾ ആസ്വദിക്കുന്ന ആളാണ്. നിങ്ങൾ ഓഡിയൻസിനെ വെറുപ്പിക്കരുത്.കാന്താരാ എന്ന ബ്യൂട്ടിഫുൾ ക്രിയേഷനിൽ നിന്നും ആ പാട്ട് വെട്ടി മാറ്റി നിങ്ങൾക്ക് എന്ത് കിട്ടി?കുറെ വെറുപ്പല്ലാതെ?നിങ്ങളും മറ്റു പാട്ടുകൾ മോഡിഫൈ ചെയ്തും
#ThaikkudamBridge
കാന്താരയിലെ വരാഹരൂപം പാട്ട് തിരിച്ചു കൊണ്ട് വന്നതിനു ശേഷമേ പ്രൈമിൽ സിനിമ കാണുന്നുള്ളൂ. ഇത് കട്ടായം!
Awrat - എന്തൊരു അവരാതമാണ്
---
RT @ajith_0787
ചാണകത്തിലും മരുഭൂമിയിലും സ്ത്രീയുടെ അവസ്ഥ ഒന്ന്
https://twitter.com/ajith_0787/status/1596373620020109318
നാട്ടാരേ, ഓടി വരണേ.. ദേ ഇവിടെ ഒരാള് ഔറത്ത് കാണിക്കുന്നേ..
---
RT @Style__Raj
ബൈക്ക് ഓടിക്കണ പോലെ അത്ര എളുപ്പമല്ല ഗുയ്സ് സ്കൂട്ടി ഓടിക്കണത് 🥺
https://twitter.com/Style__Raj/status/1594552463398703105
ഉണ്ടോ?
---
RT @Godofwonder
ഈ മോട്ടതലയനേ അറിയ്യാത്തവർ ഉണ്ടോ🤭
https://twitter.com/Godofwonder/status/1594353821052198912
Just women things 😂😂
---
RT @TheFigen_
What a kind woman! 😂😂
https://twitter.com/TheFigen_/status/1593583183475392514
പുലി പതുങ്ങുന്നത്... 🙄
---
RT @ghilliReturns
Elon musk വന്നത് നന്നായി
Ad ഇപ്പോ ഇല്ല🔥🔥🔥
https://twitter.com/ghilliReturns/status/1593799379856809985
അവൻ ആണാണെങ്കിൽ ട്വിറ്റർ പൂട്ടട്ടെ! ഒന്ന് കാണണമല്ലോ
---
RT @ajith_0787
Musk - ഞാനിപ്പ ട്വിറ്റർ പൂട്ടും
Me:
https://twitter.com/ajith_0787/status/1593532538370523136
ആ സിനിമക്കൊക്കെ വല്യ അർത്ഥങ്ങൾ ഉണ്ട് ബ്രോ. മസ്താങ്ങിലുള്ള ഓരോ യാത്രയും ഓരോ കഥയാണ്. അത് ഞാളെ എളിയ ബുദ്ധിയിൽ തിരിയൂല.. 😬
---
RT @afsinX
Njan 5 min chirichu 👌
Inni ningallum chirik 😌
https://twitter.com/afsinX/status/1593246903399247874
പനിയാരം
---
RT @DpHegde
Paddu😋😋
What do you call this at your place?
https://twitter.com/DpHegde/status/1593080016853946369
😂😂
---
RT @iampillachan
വളം.. വളം...
കൊടയോ???
കൊടയല്ല വടി😂😂😂
https://twitter.com/iampillachan/status/1593225092804538373