RT @C_naa123
ഏത് പ്രായത്തിൽ കെട്ടിയാലും, ആണായാലും പെണ്ണായാലും, സെൽഫ് ഡിപെൻഡെന്റ് ആയാൽ മാത്രം പോരാ.. സ്വപ്നങ്ങളെയും പ്രതീക്ഷകളെയും ഇഷ്ടാനിഷ്ടങ്ങളെയും കുറവുകളെയുമെല്ലാം പരസ്പ്പരം അംഗീകരിക്കാൻ മാനസികമായി തയ്യാറാവുമ്പോൾ മാത്രം വിവാഹത്തെക്കുറിച്ചു ചിന്തിച്ചാൽ മതി.