RT @mohandastgആരോടും ഒരു ബഹുമാനക്കുറവും എനിക്കില്ല. പക്ഷേ ടിവി ചർച്ചയിൽ ബഹുമാനപ്പെട്ട ബഹുമാനപ്പെട്ട ബഹുമാനപ്പെട്ട ബഹുമാനപ്പെട്ട എന്ന് ആവർത്തിക്കാൻ എനിക്ക് പ്രയാസമാണ്. ഞാൻ ഒരു ഗ്രാമീണനാണ്. വായിൽ പ്രിന്റിംഗ് പ്രസ് ഇല്ല. എന്നോട് ക്ഷമിക്കണം 🙏
QOTO: Question Others to Teach Ourselves An inclusive, Academic Freedom, instance All cultures welcome. Hate speech and harassment strictly forbidden.