Follow

RT @Aseesa84517776
Indiaയിലെ "പവിഴ പറുദീസ " എന്നു വിശേഷിപ്പിച്ച എൻ്റെ നാടു ഇന്ന് പകച്ചു നിൽക്കുകയാണ്.കൊലപാതകങ്ങളോ, മദ്യശാലകളോ,വന്യജീവികളോ ഇല്ലാത്ത നാടിൻ്റെ ഇന്നത്തെ അവസ്ഥ ഖേദകരം.സ്നേഹിച്ചവർക്ക്സ്നേഹം വാരിക്കോരി നൽകുന്ന ജനതയാണ്.അവകാശങ്ങൾ നിഷേധിക്കപ്പെടുമ്പോൾ ശബ്ദ്ദം ഉയർത്തണ്ടേ

Sign in to participate in the conversation
Qoto Mastodon

QOTO: Question Others to Teach Ourselves
An inclusive, Academic Freedom, instance
All cultures welcome.
Hate speech and harassment strictly forbidden.