RT @ashoooiഏത് ദ്വീപുകാരൻ ആണ് മതവും ആചാരങ്ങളും കാത്തു സൂക്ഷിക്കാൻ ആണ് ഈ പോരാട്ടം എന്ന് പറഞ്ഞത്? ഇത് അവിടുത്തെ മനുഷ്യരുടെ നിലനിൽപ്പിന്റെ പ്രശ്നമാണ്. നാടിനെ പ്രശ്നമാണ്. മതം, തീവ്രവാദം എന്നൊക്കെ പറഞ്ഞു വരുന്നത് ദ്വീപ് നിവാസികളല്ല!!! #WeWithLakshadweep
QOTO: Question Others to Teach Ourselves An inclusive, Academic Freedom, instance All cultures welcome. Hate speech and harassment strictly forbidden.