RT @wasimakramtp
ആയിരം തവണ അല്ല പതിനായിരം തവണ പറയുന്നത് ആവർത്തിക്കുന്നു, ലക്ഷദ്വീപ് പ്രശ്നത്തിൽ മതം കണ്ടു മുതലെടുക്കാൻ വരുന്നവരെ ഒരു കാലവും ലക്ഷദ്വീപ് ജനത അടുപ്പിക്കില്ല, നിങ്ങൾക്ക് മുതലെടുക്കാൻ പറ്റിയ മണ്ണ് അല്ല ഇത്, വർഗ്ഗീയ ശക്തികൾക്ക് ദ്വീപിൽ ഇടം നൽകില്ല. #WeWithLakshadweep #ലക്ഷദ്വീപിനൊപ്പം