RT @eadanileraman
ലക്ഷദ്വീപിനു വേണ്ടി സംസാരിക്കുന്നത് ഈ മലയാളം ടി എൽ തുടരുക തന്നെ ചെയ്യും.
ഈ പരിപാടി ഹൈജാക്ക് ചെയ്യാൻ ആരെയും നാം അനുവദിക്കില്ല.
മനുഷ്യത്വമാണ് വേണ്ടത്.
വർഗീയതയെ അകറ്റി നിറുത്തണം.
#UniteForLakshadweep
#വർഗീയതതുലയട്ടെ
ഇന്നു നമ്മൾ ഈ ടാഗുകളിലാണ് ദ്വീപിനു വേണ്ടി സംസാരിക്കുന്നത്..!!