RT @aabi_c_raj
സോഷ്യൽ മീഡിയ വഴി നല്ല രീതിയിൽ തട്ടിപ്പു നടക്കുന്നുണ്ട്.പ്രശ്നം എന്താണെന്നു വച്ചാൽ നമ്മുടെ ഒക്കെ പോലും പേരും,ഫോട്ടോ പോലുള്ള ഐഡൻ്റിറ്റികളും ദുരുപയോഗം ചെയ്യപ്പെടുന്നുണ്ട്. അറിയുന്നവരുടെ പേരിൽ ആയാലും സഹായം ചെയ്യുന്നതിനു മുൻപ് വിളിച്ചു നോക്കിയോ നേരിട്ടോ ഉറപ്പു വരുത്തുക.