RT @eadanileraman
ഈ ട്വിറ്ററിലൊരു ഭാഗത്ത് താങ്കളെ കുറിച്ച് ചർച്ച നടക്കുമ്പോൾ അതിനൊരു വിശദീകരണം നൽകാൻ താങ്കൾ തയ്യാറാകാത്തത് മറുപടിയില്ലാത്തത് കൊണ്ടാണെന്ന് വിശ്വസിക്കുന്നു.
സഹായിക്കാൻ തയ്യാറായ സുമനസ്സുകളെ കൂടെ കൂടി കാലുവാരിയ താങ്കളുടെ പോരാട്ടം തുടരട്ടെ.. https://twitter.com/MachoMaestro/status/1405744389838675972