RT @parayaathevayya
ശരിക്കും നിലവാരം വച്ച്
ഭർത്താവ് ഉപദ്രവിക്കുന്നുണ്ടെങ്കിൽ പോയി ഭർത്താവിന് പരാതി കൊടുക്ക്
എന്നായിരുന്നു വരേണ്ടത്
ഇത്തിരി പുരോഗമിച്ചു "അനുഭവിച്ചോ " എന്നായതിൽ ഞാൻ എന്റെ അമർഷം രേഖപ്പെടുത്തുന്നു
രാജിയോ❗️
നിങ്ങൾ തന്നെ തുടരണം
കാരണം ഇന്നത്തെ സമൂഹത്തിന്റെ യാഥാർത്ഥ കണ്ണാടിയാണ് നിങ്ങൾ