എനിക്ക് മനസ്സിലാകാത്തത് ഇവർ എന്തിനാണ് സ്ലോട്ട് അലോട്ട് ചെയ്തുകൊണ്ടുള്ള പ്രഹസനം കാണിക്കുന്നത് എന്നാണ്! ഒരു മാസമായി കഠിന പ്രയത്നം നടത്തി സ്ലോട്ട് കിട്ടി MIMS calicut വാക്സിൻ എടുക്കാൻ ചെന്നപ്പോഴുള്ള അവസ്ഥയാണ്. തള്ളല്ല, ഒരു 5000 ൽ അധികം ആളെങ്കിലും കാണും.
1/4