അപ്പോ ഈ തള്ളി കേറുന്ന ആയിരക്കണക്കായ ജനങ്ങൾ എവിടുന്ന് വന്നു? കൊള്ള ലാഭത്തിനായി അനധികൃതമായി ആളെ കേറ്റുന്നു! അപ്പോ എന്തിനാണ് സ്ലോട്ട് പ്രഹസനം? എല്ലാവരേയും നേരിട്ട് വരാൻ പറഞ്ഞാ പോരേ? പക്ഷേ നിങ്ങൾ ജനങ്ങളെ ബലികൊടുത്തുകൊണ്ടാണ് ലാഭമുണ്ടാക്കുന്നത്.3/4
QOTO: Question Others to Teach Ourselves An inclusive, Academic Freedom, instance All cultures welcome. Hate speech and harassment strictly forbidden.