Covin portal എല്ലാം പഴേ BevQ പോലെ വൻ പ്രഹസനമല്ലേ. കോഴിക്കോട് #AsterMIMS എല്ലാം തിരുപ്പൂർ തുകിൽ എക്സപോർട്സ് തുണി തൂക്കി കൊടുക്കും പോലെയാണ് വാക്സിൻ കൊടുക്കുന്നത്. ആരെപ്പൊ പോയാലും കിട്ടും. പക്ഷേ ഒരു ചന്ത std. പ്രതീക്ഷിച്ചാ മതി. #covid #vaccination #calicut