RT @iamTheAlpha__
താപവ്യതിയാനം മൂലം കടലിലെ ജലനിരപ്പു അല്‍പ്പം ഉയര്‍ന്നാല്‍ ഇന്ത്യയില്‍ പെട്ടെന്നു തന്നെ 6000 ചതുരശ്ര കിലോമീറ്റര്‍ ഫലപുഷ്ടിയുള്ള ഭൂമി നഷ്ടമാവും; ഇന്ത്യയില്‍ 50 ദശലക്ഷവും ബംഗ്ലാദേശില്‍ 75 ദശലക്ഷവും ആളുകള്‍ ഒഴിഞ്ഞു പോകേണ്ടിവരും..
#GlobalWarming