RT @jorabb_it
ഏഴു വയസ്സുകാരിയെ കള്ളിയെന്ന് വിളിക്കുന്ന പോലീസ്. പരാതിക്കാരിയെ അപമാനിച്ച് ആത്മഹത്യ ചെയ്യിപ്പിക്കുന്ന പോലീസ്. ക്രൈം തടയാന്‍ ഫുട്ബോള്‍ നിരോധിക്കുന്ന പോലീസ്. ആളുകളുടെ സ്വകാര്യതയ്ക്ക് പുല്ലുവില കൊടുത്ത് രാത്രി ഉറക്കം പരിശോധിക്കുന്ന പോലീസ്.
കേരള പോലീസും പോലീസ് മന്ത്രിയും പൊളിയാണ്.