ഇയാളുടെ തിയറി അനുസരിച്ച് വിദ്യാഭ്യാസം  ആളുകളെ ചീത്ത സ്വഭാവം ഉള്ളവരാക്കും... ഓരോരോ..😖😖😵💫😵💫 
---
RT @travelboy008
@thebokettogirl ഡിഗ്രിക്ക് ഒക്കെ പഠിക്കാൻ പോയി വല്ല ചീത്ത സ്വഭാവവും ആകും മുമ്പ് കെട്ടിക്കുന്നത് എന്ത് നല്ലത് ആണ്..
https://twitter.com/travelboy008/status/1471409694514106369