എല്ലാവർക്കും അവരവരുടേതായ പ്രശ്നങ്ങൾ ഉണ്ട്. പ്രത്യേകിച്ച് RCC പോലെ ഒരു ഹോസ്പിറ്റലിൽ വരുന്ന ആളുകൾ വല്ലാത്തൊരു മാനസികാവസ്ഥയിൽ ആയിരിക്കും. സത്യം പറഞ്ഞാ എന്റെ മുന്നിൽ ആരാണ് പിന്നിൽ ആരാണ് എന്ന് എനിക്കറിയില്ലായിരുന്നു. People are living on the edge. Be compassionate. Be kind and loving