RT @I_Nessumi
പ്രബുദ്ധ twitter മലയാളിയുടെ പുരോഗമന പൊയ്മുഖം അഴിഞ്ഞു വീണ ദിവസങ്ങൾ ആണ് കഴിഞ്ഞു പോയത്. പീഡനത്തിന് ഇരയായ ഒരാളുടെ അനുഭവത്തെ പരിഹസിച്ചും കുറ്റം അവരുടെ പേരിലാക്കിയും (victim shaming and blaming) വേട്ടപ്പട്ടികളെപ്പോലെ അവരെ ആക്രമിച്ചു. അക്രമിയെ നിരുപാധികം ന്യായീകരിച്ചു.