RT @LucazHud
@a_sliceof_life കണ്ടു... കിള്ള വിറച്ചു.... Horror പടം കണ്ടു പേടിക്കില്ല ന്നു വാശി ഉള്ള എല്ലാവർക്കും recommend ചെയ്യുന്നു..ഇടക്ക് ഇടക്ക് ഒരു വിസിലടി വരും😵💫..Genre നോട് 100% നീതി പുലർത്തിയ പടം
Note- കാണുമ്പോ വാതിൽ ജനലും അടച്ചു നല്ല sound effect ൽ കാണാൻ ശ്രദ്ധിക്കുക.ലോല ഹൃദയർ പ്ലീസ് step back.