Well explained
---
RT @jyothishms
ആ ചെക്കനെ തല്ലിയതിന് ന്യായീകരണമായി അവൻ ആദ്യം തല്ലിയിട്ടല്ലേ എന്ന് ചോദിക്കുന്നില്ലേ, അത് തന്നെയാണ് മോബ് ലിഞ്ചിങ്ങ് പോലുള്ള ക്രൈമിന്റെ ഫ്യൂവൽ. മധുവിനെ കെട്ടിയിട്ട് തല്ലി കൊന്നപ്പഴും പറയാനുണ്ടാർന്ന് ന്യായം "അയാൾ മോഷ്ടിച്ചിട്ടല്ലേന്ന്". ഒരു ക്രൈമിനെ വേറൊരു ക്രൈം കൊണ്ടല്ല നേരിടുന്നത്.
https://twitter.com/jyothishms/status/1483853127401242624