RT @nikhilps91
കമ്മികളുടെ പ്രധാന പ്രശ്നമായി ഞാൻ കാണുന്നത്,
ഒരു സാധാരണ സംഭവം, അവരുടെ സാമാന്യ യുക്തി വെച്ചു മനസ്സിലാക്കാൻ ഉള്ള കഴിവ് അവർ ഉപയോഗിക്കുന്നില്ല എന്നതാണ്.
ഒരു ലോക്കൽ പാർട്ടി ബുദ്ധിജീവിയുടെ ന്യായീകരണ ഫിൽറ്റർ ഇല്ലാതെ അവർക്ക് ഒന്നും കാണാൻ കഴിയുന്നില്ല.