RT @himadharaതിരു, നേമം കല്ലിയൂർ വില്ലേജിൽ താമസിക്കുന്ന വിദ്യാർത്ഥികളാണ് ഞാനും ന്റ സഹോദരന്നും, ഒരു ജാതിയുടെ പേരും പറഞ്ഞ് ഓൺലൈൻ വിദ്യാഭ്യാസം തടഞ്ഞുവയ്ക്കുവാണ് ഇവിടത്തെ നായർ സമുദായത്തിലുള്ളവർ ഒരു പഷേ ഞാനൊരു പട്ടികജാതിയിൽ ജനിച്ചതാകാം ഇവരുടെ പ്രശ്നം.
QOTO: Question Others to Teach Ourselves An inclusive, Academic Freedom, instance All cultures welcome. Hate speech and harassment strictly forbidden.