നാടുണരാൻ നൂറ്റിക്കണക്കിന് ബാബുമാർ ജനിക്കണം. ബാബു എന്തിന് മല കയറി, അവൻ മിണ്ടാതെ ഒരിടത്ത് ഇരുന്നാൽ മതിയായിരുന്നു എന്നൊക്കെ പറയുന്ന പിന്തിരിപ്പൻമാർക്കുള്ള മറുപടി ആണിത്. മല കയറൂ, കാട് കയറൂ, സാഹസികമായി മുന്നേറൂ. പ്രതിസന്ധികളിൽ ഇത് പോലെ നാടും നാട്ടുകാരും ഒറ്റക്കെട്ടായി കൂടെയുണ്ടാകും 💪
---
RT @ComradeMallu
എല്ലാ രക്ഷാപ്രവർത്തകർക്കും നന്ദി പറഞ്ഞ് മുഖ്യമന്ത്രി ❤️❤️❤️
നാടൊന്നാകെ ആഗ്രഹിച്ച കാര്യം സാധ്യമായി.❤️❤️
https://twitter.com/ComradeMallu/status/1491396416626839553