Follow

നരന്ത് പയ്യൻ എന്നെ ബ്ലോക്കിയിട്ട് പോയി ഗയ്സ് 😖😖 ഈ ചീള് പയ്യനൊക്കെ ഞരമ്പിൽ കളിക്കുമ്പോൾ വരമ്പിൽ കളിച്ചിരുന്ന നമ്മളോടാണ് ഇവന്മാരുടെ വീരസ്യം. ഇവന്മാരുടെ parentsന് ഇവരോട് മിണ്ടാൻ പേടിയായിരിക്കും. മിണ്ടിയാൽ ചിലപ്പോൾ തട്ടി കളയാനും മടിക്കില്ല ഇജ്ജാതി പരാജയങ്ങൾ.സൈക്കോസ്😵‍💫

Sign in to participate in the conversation
Qoto Mastodon

QOTO: Question Others to Teach Ourselves
An inclusive, Academic Freedom, instance
All cultures welcome.
Hate speech and harassment strictly forbidden.