അവരുടെ പേരിൽ ഇല്ലേ അത്. ബാഴ്സ ലോണെടുത്തിട്ടാണ് ഈ പരിപാടിയൊക്കെ നടത്തിപ്പോരുന്നത്. അങ്ങനെ ലോണെടുത്ത് ലോണെടുത്താണ് അവര് ബാഴ്സ ലോണയായത് 😐
---
RT @arunaruz
30 വെള്ളിക്കാശിന് ബാഴ്സലോണ ഫാൻസ് ടിക്കറ്റ് മറിച്ച് വിറ്റതാണോ ..
https://twitter.com/arunaruz/status/1514846530255331332