ജാമ്യമില്ലാ വകുപ്പിൽ കേസെടുത്താലും ജാമ്യം അനുവദിച്ചു കിട്ടുന്ന ഒരേയൊരു നാടാണിത്. സാധാരണ ജനങ്ങൾക്ക് ഇവിടെ ഭയപ്പെടാതെ ജീവിക്കാൻ പാടുതന്നെയാണ്.
---
RT @ambath
പിസി ജോർജിനെതിരെ ചുമത്തിയിരിക്കുന്നത് ജാമ്യമില്ലാ വകുപ്പകളായ 153A 295A.. മതസ്പർദ്ധ വളർത്തൽ, മതവികാരം വ്രണപ്പെടുത്തം എന്നിവയാണു.😉😉
#PCGeorge
https://twitter.com/ambath/status/1520638812065386497