എന്ത് കഷ്ടമാണല്ലേ.. സ്പോൺസർ ചെയ്യുന്ന കമ്പനി സ്വപ്നത്തിൽ വിചാരിച്ചു കാണുമോ, ഓരോ മരപാഴുകൾ വന്ന് വിടുവായത്തം പറഞ്ഞ് എട്ടിന്റെ പണി വാങ്ങി തരുമെന്ന് 😖😖
---
RT @MeloSpeaking
ഭീമാ ജ്വല്ലറിക്കെതിരെ കുടുംബ വാട്ട്സാപ്പ് ഗ്രൂപ്പുകളിൽ മെസേജുകൾ എത്തി തുടങ്ങി.
https://twitter.com/MeloSpeaking/status/1520838104386482176