RT @NostalgicMallu
സ്റ്റേജിൽ പെൺകുട്ടികളെ കയറ്റരുതെന്ന് പറഞ്ഞ ഉസ്താദിനെ വിമർശിക്കുന്നത് ഇസ്ലാമോഫോബിയ ആണെന്ന് MSF സംസ്ഥാന പ്രസിഡന്റ് PK നവാസ്
ഞാനും ആലോചിച്ചു എന്താ ഈ ഇസ്ലാമോഫോബിയ വരാത്തത് എന്ന്. സ്ഥിരം പരുപാടി ആണല്ലോ സത്യം വിളിച്ചു പറയുന്നവരെ ഇസ്ലാമോഫോബിയ എന്ന് വിളിക്കുന്നത്