RT @NostalgicMalluമതവും ദൈവവും ഒന്നല്ല പരസ്പരം ബന്ധമുള്ളതുമല്ല. ദൈവം എന്ന ചിന്ത വ്യക്തിപരം ആണ്. ഒരാളുടെ ആശ്വാസമോ പ്രതീക്ഷയോ ആണ്. എന്നാൽ മതം കൂട്ടം ചേർന്ന് മസിൽ കാണിക്കുന്ന ഫാസിസം ആണ്
QOTO: Question Others to Teach Ourselves An inclusive, Academic Freedom, instance All cultures welcome. Hate speech and harassment strictly forbidden.