RT @nishthvanth
എന്നും ഫാസിസ്റ്റുകളുടെ നയമാണ് എതിര്‍ശബ്ദങ്ങളെ എങ്ങനേയും നിശബ്ദമാക്കുക എന്നത്..
ഭരണകൂടത്തിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ പ്രതികരിച്ചതിന്റെ പേരില്‍ അക്കൗണ്ട് സസ്പെന്‍ഡ് ആയ അപ്പുക്കുട്ടന് നിങ്ങളോട് പറയാനുള്ളത് ഇതാണ്...
ഹൃദയപൂര്‍വ്വം അപ്പുക്കുട്ടന് ♥