2000 ൽ... ഡയൽ അപ്പ് കണക്ഷൻ. Yahoo, MSN, http://worldsex.com etc. ASL ആയിരുന്നു അന്നത്തെ ഒരേയൊരു കോഡ് വേർഡ്. അതിന് ശേഷമാണ് ഇന്നുള്ള പല ഷോർട്ട് ഫോമുകളും (brb, ttly, btw etc) പ്രാബല്യത്തിൽ വന്നത്
---
RT @venkyy36
നിങ്ങൾ ആദ്യമായി ഇന്റർനെറ്റ് ഉപയോഗിച്ചത് എപ്പോഴാണെന്ന് ഓർക്കുന്നുണ്ടോ, അങ്ങനെയാണെങ്കിൽ, നിങ്ങൾ ആദ്യം സന്ദർശിച്ച വെബ്‌സൈറ്റ് ഏതാണ്?
https://twitter.com/venkyy36/status/1542037289454342144