RT @pankunni__
രൂപയിങ്ങനെ ഉരുണ്ടുരുണ്ട് കീഴ്പ്പോട്ട് പോകുമ്പോഴും പ്രൊഫൈൽ പിക്ച്ചറിൽ ദേശീയ പതാക വെക്കാൻ പറയുന്നത് കേൾക്കുമ്പോൾ പണ്ടത്തെ ഒരു കഥയാണ് ഓർമ വന്നത്.പണ്ട് ഒരു കല്യാണ വീട്ടിൽ പാചകത്തിനു ഇടയിൽ ബിരിയാണി കരിഞ്ഞ് അടിയിൽ പിടിച്ചത് വീട്ടുകാർ അറിയാതിരിക്കാൻ കുക്ക് സുലൈമാൻ ഓടി കിണറ്റിൽ ചാടി
1/2