പിന്നല്ല..ഇതിനൊക്കെ കുരു പൊട്ടാൻ മാത്രം എന്താണുള്ളത്?
---
RT @Brutu24
ഇടതുപക്ഷക്കാരൻ ആയ ഞാൻ തന്നെ ഈ പോസ്റ്റർ ഷെയർ ചെയ്തേക്കാം. ഒരു പോസ്റ്റർ കൊണ്ടോ സിനിമ കണ്ടോ ഇല്ലാതെ ആവും ഇടതുപക്ഷം എന്ന് പേടിക്കുന്ന ആളല്ല ഞാൻ. ശ്രീനിവാസൻ തല കുത്തി നിന്ന് ശ്രമിച്ചതാണ് നടന്നില്ല. ആവിഷ്കാര സ്വാതന്ത്ര്യം അത് മറ്റുള്ളവർക്കും ഉള്ളതാണ് നമ്മളെ കളിയാക്കാനും വിമർശിക്കാനും
https://twitter.com/Brutu24/status/1557620975465705474