RT @anoopxh
റോഡിൽ കുഴി ഉണ്ട്. അത് കേരളത്തിൽ ആയാലും, തമിഴ്നാട്ടിൽ ആയാലും കർണാടകയിൽ ആയാലും. മഴ പെയ്യുമ്പോൾ കുഴികൾ കൂടും. ഇതൊക്കെ കാലാ കാലങ്ങൾ ആയി നടന്നു വരുന്നത് ആണ്. ഇത് ഇത്രക്ക് പൊക്കി പറയാനും, പറഞ്ഞു എന്ന് വച്ച് കുരു പൊട്ടാനും ഉള്ള ഒന്നും ഇല്ല. അഭിപ്രായം കഴിഞ്ഞു.