RT @Brutu24
മോദിയെയും സപ്പോർട്ട് ചെയ്യാൻ നോക്കിയ അവതാരകനെയും തമിഴ് നാട് ധനകാര്യ മന്ത്രി തേച്ചു ഒട്ടിച്ചല്ലോ
അയാൾ പറയുന്നത് ഞങ്ങൾ എന്തിന് കേക്കണം? അയാൾ ആരാ? ഭരണ ഘടന അങ്ങനെ പറയുന്നുണ്ടോ? അയാൾ വല്ല നോബൽ സമ്മാനം നേടിയ ധനകാര്യ വിദഗ്ധൻ ആണോ? ഞങ്ങളെക്കാൾ നന്നായി ഭരിക്കുന്നയാളാണോ?
PVR rocks 👌👌😂