RT @nishthvanth
ഇതൊരു വസ്ത്ര പ്രദര്‍ശനമാണ്...
ബ്രസൽസിൽ 2018ൽ സംഘടിപ്പിച്ചത്.
ലോകത്തിന്‍റെ പലഭാഗത്ത് നിന്നും ക്രൂരമായ് ബലാത്സംഗത്തിനിരയായവര്‍ അക്രമം നടക്കുന്ന സമയത്ത് ധരിച്ചിരുന്ന വസ്ത്രങ്ങളുടെ പ്രദര്‍ശനമാണ് ഈ വസ്ത്ര പ്രദര്‍ശനശാലയില്‍ CCM എന്ന സംഘടന നിരത്തിയിരിക്കുന്നത്...