RT @TheNettooran
വടക്കൻ കേരളം ബേസ് ചെയ്തുള്ള സിനിമകൾ വരാനും ഇത്രകാലം വികലമായി ഉപയോഗിച്ചിരുന്ന ഭാഷ കൃത്യമായി ചെയ്യണമെന്ന് സംവിധായകർക്ക് തോന്നി തുടങ്ങിയിട്ടും കുറച്ചേ ആയുള്ളൂ. അപ്പോഴേക്കും കുരുപൊട്ടി തുടങ്ങി. നല്ല നടന്മാർക്കൊക്കെ അവസരം നഷ്ടപ്പെടുമെത്രേ.
പോയിനെടാ.